Category: പാലാ രൂപത

പാലാ രൂപതയിലെ വൈദികരുടെ സമ്മേളനം ഡിസംബർ 15 നു പാലായിൽ നടന്നു.

രൂപതയിലെ വൈദികർ പങ്കെടുത്ത മീറ്റിംഗിൽ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സംസാരിക്കുകയും വൈദികരെ കേൾക്കുകയും അവർക്കായി പിതാവ് സമ്മാനങ്ങൾ നൽകുകയും ചെയ്തു. https://www.deepika.com/localnews/Localdetailnews.aspx?Distid=KL5&id=1378691 2023 ഡിസംബർ 11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ മുളന്തുരുത്തി, ഞാലിയാംകുഴി, ആലുവ എന്നിവിടങ്ങളിലായി നടത്തപ്പെട്ട…

ജീവനെയും കുടുംബബന്ധങ്ങളെയും സഭാകൂട്ടായ്മയെയും വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയുന്ന മനോഭാവം വളർത്തിയെടുക്കുകയും അതിനായി പരിശ്രമിക്കുകയും വേണം.| കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: കർത്താവിനോടൊപ്പം സഭയുടെ കൂട്ടായ്മയിൽ ഒന്നിച്ചു നടക്കുന്നവരാകണം സഭാവിശ്വാസികളെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ‘ക്രിസ്തീയ ദൗത്യവും ജീവിതവും – പ്രാദേശിക സഭയിലും സമൂഹത്തിലും’ എന്ന വിഷയത്തെ ആസ്പദമാക്കി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പാലാ രൂപതയുടെ മൂന്നാമത്…

പാലാ രൂപത എപ്പാർക്കിയൽ അസംബ്ലി

പാലാ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി 2023 നവംബർ 21, 22, 23 ദിവസങ്ങളിൽ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തപ്പെടുകയാണ്. അസംബ്ലിയുടെ വിഷയം “ക്രിസ്തീയ ദൗത്യവും ജീവിതവും പ്രാദേശികസഭയിലും സമൂഹത്തിലും” എന്നതാണ്. പൗരസ്ത്യസഭാ കാനോൻ നിയമപ്രകാരം രൂപതാധ്യക്ഷനോടൊപ്പം പ്രോട്ടോസില്ലസ്,…

പാലായുടെ ദൈവ പ്രസാദം.|സൗഹൃദങ്ങളിൽ സത്യം പുലർത്തുമ്പോഴും നിലപാടുകളിലെ ഉറപ്പാണു പള്ളിക്കാപറമ്പിൽ പിതാവിനെ വ്യത്യസ്തനാക്കുന്നത്.

ചിരിയ്ക്ക് എത്രത്തോളം പ്രസന്നവും പ്രസാദാത്മകവുമാകാമെന്നു പാലായിലെ ഞങ്ങളുടെ തലമുറയെ അനു ഭവം കൊണ്ടു പഠിപ്പിച്ചതു അഭിവന്ദ്യ പള്ളിക്കാപ്പറമ്പിൽ പിതാവാണ്. പാലായുടെ ആദ്യ ബിഷപ്പും എല്ലാ അർത്ഥത്തിലും ആത്മീയമഹാചാര്യനുമായിരുന്ന ഭാഗ്യസ്മരണാർഹനായ മാർസെബാസ്റ്റ്യൻ വയലിൽപ്പിതാവിന്റെസഹായ മെത്രാനായി നിയോഗം വന്നപ്പോഴാണ് കോട്ടയം (വടവാതൂർ) അപ്പസ്തോലിക് സെമിനാരി…

പ്രവാസി പ്രവാചകദർശനം ലോകത്തിന് നൽകുവാൻ പാലാ രൂപതയ്ക്ക് സാധിച്ചു.|പ്രവാസികള്‍ നടത്തുന്നത് നവസുവിശേഷവത്കരണം | കല്ലറങ്ങാട്ട് പിതാവിൻെറ പ്രഭാഷണം

വൃതൃസ്തമായ പരിസ്ത്ഥിതി സംരക്ഷണ പ്രവര്‍ത്തനവുമായി പാല രൂപത മാര്‍ ശ്ളീവ മെഡിസിറ്റി.

മെഡിസിറ്റിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ നിന്നു ഡിസ് ചാര്‍ജായി വീടുകളിലേയ്ക്ക് പോകുന്ന സമയം ഓരോ ഫലവൃക്ഷതൈകള്‍ സമ്മാനിക്കുന്ന പദ്ധതി പരിസ്ത്ഥിതി ദിനത്തില്‍ മെഡിസിറ്റിയില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉല്‍ഘാടനം ചെയ്തു മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. ജോസഫ് കണിയോടിക്കല്‍ അദ്ധൃക്ഷൃത…

കുഞ്ഞുങ്ങളെ പരിശുദ്ധാത്മാവിൽ നിറഞ്ഞവരായി വളർത്തണം : മാർ ജോസഫ് കല്ലറങ്ങാട്ട്

കുഞ്ഞുങ്ങളെ പരിശുദ്ധാത്മാവിൽ നിറഞ്ഞവരായി വളർത്താൻ ദൈവത്തിന്റെ വചനം കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് . പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന ആദ്യാക്ഷരം കുറിക്കൽ ചടങ്ങിൽ പങ്കെടുത്തു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.…

“ഉണരുമ്പോഴും ഉറങ്ങുമ്പോഴും പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ കുടുംബങ്ങൾക്ക് അനുഗ്രഹം.” -മാർ ജോസഫ് കല്ലറങ്ങാട്ട്.|പിതൃവേദി ,മാതൃവേദി ,പ്രോലൈഫ് കുടുംബ സംഗമം പാലാ രൂപത

‘ പ്രോലൈഫ്,മാതൃവേദി,പിതൃവേദി..തുടങ്ങിയ കുടുംബക്ഷേമ ശുശ്രുഷകൾ വളരെ നന്നായി പാലാ രൂപതയിൽ നടക്കുന്നു . സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി ,ലൈഫ് കമ്മീഷൻെറ അധ്യക്ഷനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സഭയിലും, രൂപതയിലുംവളരെ താല്പര്യത്തോടെ ശക്തമായി സ്നേഹത്തോടെയും കരുതലോടെയുംനേതൃത്വം നൽകുന്നു .…

പാലാ രൂപത പ്രസ്ബറ്ററൽ കൗൺസിൽ പവ്വത്തിൽ പിതാവിനെ അനുസ്മരിക്കുന്നു |21 March 2023

പൗരസ്ത്യ സഭയായ സിറോമലബാർ സഭയുടെ ആരാധനാ ക്രെമവും അതിനടിസ്ഥാനമായ പാരമ്പര്യവും തനിമയോടെ വീണ്ടെടുത്ത് കാത്തുപരിപാലിച്ച പൗവത്തിൽ പിതാവ്. സ്വർഗീയാരാമത്തിലേക്കു ചേർക്കപ്പെട്ട പിതാവിന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം.