Category: ദൈവ കരുണ

തകർന്ന ദേശങ്ങളെ പുനരുദ്ധരിക്കാനുള്ള ദൈവ കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

ഞാന്‍ ദേശത്തിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കും(ജെറമിയാ 33:11) I will restore the fortunes of the land ‭‭(Jeremiah‬ ‭33‬:‭11‬) ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് വചനം ആരംഭിക്കുന്നത്. ആദിയിൽ ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. രൂപരഹിതമായ ഭൂമിയെ സകലർക്കും വസിക്കുവാൻ യോഗ്യമാക്കിയത്…

ദൈവ കരുണ ബൈബിളിൽ ഇല്ലാത്ത വെറും സ്വകാര്യ വെളിപാടോ ?

അത് കിഴക്കൻ സഭകളിലും ഇല്ലേ ? ഈസ്റ്റേൺ സഭകളിലെ പല വിശ്വാസികളും ഇന്ന് പുതു ഞായർ ആചരിക്കുകയാണ്. പല വിശ്വാസികളും പുതു ഞായറിന്റെ പ്രസക്തി നഷ്ടപ്പെടുത്തരുത് എന്ന നിർദേശം ഉൾക്കൊണ്ടു തന്നെ സഭാധികാരികളോട് ചേർന്ന് ഒരേ സമയം ദൈവ കരുണയുടെ തിരുനാളും…

പുതുഞായറിനെ ഞെരുക്കരുത്|സ്വകാര്യഭക്തികൾ അതിരുകടക്കരുത്

“ആധുനിക ആശയങ്ങൾകൊണ്ട് ഈസ്റ്റർ എട്ടാമിടമായ ഞായറിനെ ഞെരുക്കരുത്” എന്ന കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗറിന്റെ (ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പാ) വാക്കുകളാണ് ഈ കുറിപ്പിന് തലക്കെട്ടായി ചേർത്തിരിക്കുന്നത്. അടുത്തകാലത്തായി പുതുഞായർ ദിവസത്തെ “ഡിവൈൻ മേഴ്സി സൺഡേ” – കരുണയുടെ ഞായർ – ദിനമായി ആചരിക്കാൻ…

കരുണയുടെ സായാഹ്നം | ദൈവകരുണയുടെ തിരുനാളിനു ഒരുക്കമായി ധ്യാനശുശ്രൂഷ | FEAST OF DIVINE MERCY

ദൈവകാരുണയുടെ തിരുനാൾ ഏവർക്കും പ്രാർത്ഥന മംഗളങ്ങൾ കത്തോലിക്കാ തിരുസഭയിൽ ഉയിർപ്പ് തിരുനാളിന് ശേഷം വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിൻ്റെ തിരുനാൾ ആഘോഷിക്കപ്പെടുന്നു. യേശുക്രിസ്തുവിൻ്റെ പെസഹാ രഹസ്യങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവത്തിൻ്റെ കരുണാർദ്രമായ സ്നേഹത്തിന് സന്തോഷത്തോടെ പ്രത്യുത്തരം നൽകുവാനുള്ള ആഹ്വാനമാണ് ഈ തിരുനാൾ നൽകുന്നത്. 1980…

അധികം ആരും ശ്രദ്ധിക്കാത്ത ബൈബിൾ രഹസ്യമാണ് ഉപവസിക്കുന്നവരോട് സംസാരിക്കുന്ന ദൈവത്തിന്റെ സ്വഭാവം

ദൈവം സംസാരിക്കുന്ന ഉപവാസം ഇങ്ങനെയാണ് ഇതറിയുന്നവർക്കു സമാശ്വാസം ലഭിക്കും അധികം ആരും ശ്രദ്ധിക്കാത്ത ബൈബിൾ രഹസ്യമാണ് ഉപവസിക്കുന്നവരോട് സംസാരിക്കുന്ന ദൈവത്തിന്റെ സ്വഭാവം. ഉപവാസം ദൈവത്തിന്റെ പക്കൽ നടത്തുന്ന കൗൺസിലിംഗ് ആണെന്ന് എത്രപേർ അറിയുന്നു. ഹൃദയഭാരത്തോടെ ദൈവ സന്നിധിയിൽ വസിക്കുന്നതാണ് ഉപവാസം. ഉപവാസങ്ങൾക്കൊടുവിൽ…

“ചിലതൊക്കെ തച്ചുടയ്ക്കാൻ ധൈര്യമുണ്ടോ? ദൈവരാജ്യം കരുത്തുള്ളവർക്കാണ്…” ആഞ്ഞടിച്ച് കല്ലറങ്ങാട്ട് പിതാവ് | MAR JOSEPH KALAARANGATTU | PALA BISHOP

ദൈവത്തിന്റെ കരുണയാണ് എന്റെ ജീവിതം എന്ന് മറക്കാതെയും മടികൂടാതെയും പറയാൻ സാധിക്കണമെന്ന് സക്കറിയായും എലീശയും ഇന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. |യോഹന്നാൻ എന്ന പേരും ആ പേരുകാരനും നമ്മെ ഇന്നും എന്നും ഓർമിപ്പിക്കുന്നു-ദൈവം കരുണയുള്ളവൻ ആകുന്നു.

മംഗളവാർത്ത – മൂന്നാം ഞായർ “യോഹന്നാൻ എന്നാണ് അവന്റെ പേര് “(Luke ..1:63) ദൈവപുത്രന് വഴിയൊരുക്കാൻ വന്നവന് യഹൂദ പാരമ്പര്യമനുസരിച്ചുള്ള പേരിടീൽ കർമ്മമാണ്‌ സന്ദർഭം. “God is merciful- ദൈവം കരുണയുള്ളവൻ എന്നർത്ഥം വരുന്ന യോഹന്നാൻ എന്ന് പേരിടാൻ അവന്റെ മാതാപിതാക്കൾക്ക്…