കർത്താവിനായി 24 മണിക്കൂർ” ദിനാചരണം മാർച്ച് 13, 14 തീയതികളിൽ ആചരിക്കുവാന്‍ വത്തിക്കാന്റെ ആഹ്വാനം
വത്തിക്കാന്‍ സിറ്റി: “കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ” എന്ന പേരില്‍ ആഗോള തലത്തിൽ മാർച്ച് 13, 14 തീയതികളിൽ പ്രാർത്ഥന നടത്തുവാന്‍ വത്തിക്കാന്റെ ആഹ്വാനം. നോമ്പുകാലത്തിൽ കർത്താവിന്റെ പെസഹാരഹസ്യങ്ങളെ കുറിച്ച് ആഴത്തിൽ ധ്യാനിക്കുന്നതിനും, അനുരഞ്ജന കൂദാശ സ്വീകരിക്കുന്നതിനും ക്ഷണിച്ചുക്കൊണ്ടാണ് സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി പ്രാര്‍ത്ഥനയ്ക്കു…






