നഗോർണോ – കരാബാക്കിലെ ക്രൈസ്തവരുടെ നിലവിളി
അങ്ങനെ ഒരു നൂറ്റുണ്ടിലേറെക്കാലമായി നഗോർണോ-കരാബാക്കിലെ ക്രൈസ്തവർക്കെതിരേ നടന്നുവന്ന വംശീയ ഉന്മൂലനം പൂർത്തിയായി. ആ പ്രദേശത്തു നൂറ്റാണ്ടുകളായി പാർത്തിരുന്ന അർമേനിയൻ ക്രൈസ്തവർ നാടുവിട്ടിരിക്കുന്നു. 1894ലും 1915ലും അരങ്ങേറിയ അർമേനിയൻ വംശഹത്യയുടെ തുടർച്ചയായി നടന്നുകൊണ്ടിരുന്ന അസർബൈജാനി അധിനിവേശം ലക്ഷ്യം കണ്ടു. ഇപ്രാവശ്യം അധികം രക്തച്ചൊരിച്ചിലിന്…