Category: ക്രൈസ്തവ ലോകം

ക്രൈസ്തവര്‍ ഇസ്രായേലിനെപിന്തുണയ്ക്കേണ്ടതുണ്ടോ?

ഇസ്രായേല്‍ രാഷ്ട്രം ലോകസംഭവങ്ങളുടെ മധ്യത്തിലേക്ക് വരുന്ന സന്ദർഭങ്ങളിലെല്ലാം ക്രൈസ്തവപക്ഷത്തുനിന്നും ഉയരുന്ന ഒരു ചോദ്യമുണ്ട് -ക്രൈസ്തവര്‍ ഇസ്രായേല്‍ രാഷ്ട്രത്തേ പിന്തുണയ്ക്കേണ്ടതുണ്ടോ ? പതിവുപോലെ ഇക്കുറിയും ഈ ചോദ്യം ചില കോണുകളില്‍നിന്നെങ്കിലും ഉയര്‍ന്നിട്ടുണ്ട്. ബൈബിളിൽ പറയുന്നത് ഇന്നത്തെ ഇസ്രായേല്‍ രാഷ്ട്രത്തെക്കുറിച്ചല്ല എന്നുംഅദൃശ്യമണ്ഡലത്തില്‍ മറ്റൊരു ഇസ്രായേല്‍…

കോവിഡ് രോഗികൾക്ക് വിട്ടുകൊടുത്തു വിമല സെൻട്രൽ സ്കൂൾ മാതൃകയായി

താണിശ്ശേരി: കോവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കാറളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡി സി സി സെന്റർ തുടങ്ങുന്നതിനു തയ്യാറായി വാടച്ചിറ വിമല സെൻട്രൽ സ്കൂൾ. പഞ്ചായത്ത് പ്രസിഡൻറ് സീമ ജി. നായർ, സെക്രട്ടറി ഷീല എം. പി., വാർഡ്…

എന്തുകൊണ്ട് പെന്തക്കോസ്തു യുവതികൾ പ്രണയത്തിൽപ്പെട്ടു മതംമാറുന്നില്ല? |ജസ്റ്റിസ് കുര്യൻ ജോസഫ്

ദൈവ അനുഭവവും ദൈവാനുഗ്രഹവും- ,|.പ്രണയം -വിശ്വാസത്തിൻെറ തലത്തിൽ, | വിശ്വാസം വ്യതിചലിക്കുന്നതും പരിഹാരവും ,|വിശ്വാസം വിവിധ സഭകളിൽ | ജസ്റ്റിസ് കുര്യൻ ജോസഫ്‌ വിലയിരുത്തുന്നു കടപ്പാട് Sunday Shalom |

ഇറാഖിലെ ഭാവി സഭയുടെ ജീവനാഡിയായി മാറേണ്ട ഈ കുരുന്നുമക്കള്‍ക്കു വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

ഐ‌എസ് പ്രഹരമേല്‍പ്പിച്ചിടത്ത് നിന്ന്‍ തന്നെ ഈശോയേ സ്വീകരിക്കുന്ന ഇറാഖിലെ കുഞ്ഞ് മാലാഖമാര്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കനത്തപ്രഹരം ഏല്‍പ്പിച്ച ഇറാഖിലെ ക്വാരഘോഷിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ നിന്നുള്ള സുന്ദരദൃശ്യമാണ് ഇത്. പ്രതിബന്ധങ്ങള്‍ ഏറെയായിട്ടും ഐ‌എസ് കാലത്തെ…

..ദൈവം ഫലിതപ്രിയനാണ്. പ്രാർത്ഥനയിൽ പോലും ദൈവം ഫലിതം പങ്കുവയ്ക്കാറുണ്ട്….|ക്രിസോസ്റ്റം തിരുമേനി

എന്നാണെങ്കിലുംഒരിക്കൽ മരിക്കും ഒരിക്കൽ തിരുവനന്തപുരംകാൻസർ സെൻ്ററിൽരോഗി സന്ദർശനത്തിന് ചെന്നക്രിസോസ്റ്റം തിരുമേനി അവിടുത്തെലിഫ്റ്റിൽ വച്ച് ഒരാളെ പരിചയപ്പെട്ടു.അദ്ദേഹത്തിൻ്റെ ഭാര്യയ്ക്ക് കാൻസറായിരുന്നു. അയാളെ ആശ്വസിപ്പിച്ചു കൊണ്ട്തിരുമേനി പറഞ്ഞു:”ഞാനും ഒരു കാൻസർ രോഗിയായിരുന്നു. എനിക്ക് രോഗം ഭേദമായി.കാൻസർ രോഗം സുഖപ്പെടുമെന്ന്താങ്കളുടെ ഭാര്യയോട് പറയണം.” ലിഫ്റ്റിൽ വച്ച്…

VIEWING AND FUNERAL SERVICE OF MAR CHRYSOSTOM MAR THOMA VALIYA METROPOLITAN

https://www.facebook.com/MalankaraMarThomaSyrianChurch/videos/165479978830494/?cft[0]=AZXFenrcDhVRf85WyHk7AdieO4TxOOkQINkyVlVIEZiveVAzzNqcSM8IO7NHPdyBMK2xGx6btt7gTVZd8ONcvPNdu3AxH8RKOwXR4AQ2Bhtznulp1tl-K2BT3z9nP4kJ8KsFI_f_2Gj1pm7rm8Ap5tmVXK6v4RvAv9Di8dSgYvEKWVS0LJgZAAQIkGH7TCWcur8f8-BKDwjj-IUiWCh8b57k&tn=%2B%3FFH-R

ഫീലിപ്പോസ് മാർ ക്രിസോസ്റ്റോം വലിയ മെത്രാപ്പോലീത്താ ദൈവികതയും മാനുഷികതയും നിറഞ്ഞുനിന്ന സഭാശ്രേഷ്ഠനായിരുന്നു|കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

കരുത്താർന്ന സുവിശേഷപ്രസംഗങ്ങളിലൂടെ അദ്ദേഹം അനേകായിരങ്ങളെ ദൈവത്തിലേക്കും മനുഷ്യസേവനത്തിലേക്കും ആനയിച്ചു. സാഹോദര്യവും കാരുണ്യവും നിറഞ്ഞ സാമൂഹികപ്രവർത്തനങ്ങൾ വഴി അനേകർക്കു സംരക്ഷണവും ആശ്വാസവും നൽകി. 103-മത്തെ വയസിൽ നമ്മിൽനിന്നു വേർപിരിഞ്ഞുപോയ അദ്ദേഹം ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ഉന്നതരും സാധാരണക്കാരുമായ എല്ലാ മനുഷ്യർക്കും സ്വീകാര്യനായിത്തീർന്നു. നർമ്മംകലർന്ന…

ചിരിച്ചും ചിരിപ്പിച്ചും സുവിശേഷം അറിയിയിച്ച ആത്മീയാചാര്യൻ ഇനി സ്വർഗ്ഗത്തിൽ പൊട്ടിച്ചിരികൾ സൃഷ്ട്ടിക്കും .

ഈശോ ഉപമകളിലൂടെ പഠിപ്പിച്ചതു പോലെ .. തന്റെ നർന്മരസം കലർന്ന പ്രഭാഷണത്തിലൂടെ നന്മയുടെ സന്ദേശം ജനഹൃദയങ്ങളിൽ എത്തിച്ച ,രാജ്യം പത്ഭൂഷൺ നൽകി ആദരിച്ച മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (103)കാലം ചെയ്തു. ഫിലിപ്പോസ്…

പുതിയ ഗവൺമെന്റിനു മുന്നിൽ ക്രൈസ്തവ സമുദായം മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ | Big Debate

നിങ്ങൾ വിട്ടുപോയത്