Category: ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍

സന്യാസ വസ്ത്രവും അത് ധരിക്കുന്നവരുടെ ജീവിതവും വടക്കേ ഇന്ത്യയിൽ മാത്രമല്ല ഇന്ത്യാ മഹാരാജ്യം മുഴുവനും ഒരു തെല്ലു ഭയത്തോടെ നോക്കിക്കാണുന്നത് എന്ത് കൊണ്ടാണ്?

പാവപ്പെട്ടവരെയും, അക്ഷരാഭ്യാസം ഇല്ലാത്തവരുടെയും, ജാതി വ്യവസ്ഥകളുടെ പേരിൽ ചവിട്ടി അരയ്ക്കപ്പെടുന്നവരുടെയും ഇടയിൽ ഞങ്ങൾ പ്രവർത്തിക്കുന്നു. അവരോടൊപ്പം ആവോളം സമയം പങ്കിടുന്ന ഞങ്ങൾക്ക്, തങ്ങളുടെ ജീവിതാവസ്ഥകളെ പുനരുദ്ധരിക്കാനും അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുത്തു എല്ലാ മനുഷ്യരെയും പോലെ അങ്ങനെ അന്തസായി ജീവിക്കാൻ അവരെ പഠിപ്പിക്കാനും…

മഹാഭൂരിപക്ഷമുളള ഹൈന്ദവ സഹോദരങ്ങളുടെ സ്നേഹത്തിലും സംരക്ഷണയിലും തന്നെയാണ് ഈ കഴിഞ്ഞ രണ്ട് സഹസ്രാബ്ദങ്ങളും സഭ ഇവിടെ വളർന്നതും നില നിന്നതും.

ഝാൻസിയിലെ റാണിമാർ കഴിഞ്ഞ ഒരാഴ്ച്ചയായി തോമസ് തറയിൽ പിതാവ് നയിക്കുന്ന വാർഷിക ധ്യാനത്തിലായിരുന്നു. അതിനിടയിലാണ് ഝാൻസിയിലെ ഈ റാണിമാരെ കുറിച്ച് കേട്ടത്. പിതാവ് പറഞ്ഞു, എന്ത് ധൈര്യമാണെന്ന് നോക്കിയേ അവർക്ക്? ശരിയല്ലേ, സന്യാസവസ്ത്രം ധരിച്ച തിരുഹൃദയ (SH) സഭയിലെ രണ്ടു കന്യാസ്രീകളും…

കേരളത്തിലെ കത്തോലിക്കാസഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും തുറന്ന സമീപനമാണ് ഉള്ളത്.

കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെസിബിസി നല്കുന്ന പ്രസ്താവന. കേരളത്തിലെ കത്തോലിക്കാസഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും തുറന്ന സമീപനമാണ് ഉള്ളത്. പാര്‍ട്ടികളും മുന്നണികളും മുന്നോട്ടുവയ്ക്കുന്ന വികസന പദ്ധതികളും ജനനന്മയ്ക്കായിട്ടുള്ള കര്‍മ്മപരിപാടികളും വിലയിരുത്തി അനുയോജ്യരായ നല്ല സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ സഭാംഗങ്ങളും സന്മനസ്സുള്ള എല്ലാവരും…

ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍: പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദ്യാഭ്യാസം, സാന്പത്തികം, ക്ഷേമം എന്നീ മേഖലകളില്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായാണ്…

നിങ്ങൾ വിട്ടുപോയത്