Category: ക്രിസ്തുനാഥൻ

സാമൂഹ്യ മാധ്യമങ്ങളില്‍ ക്രിസ്തുവിന് ഇടമില്ലെങ്കില്‍…?

“അന്ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍ നിന്നു ഘോഷിക്കുവിന്‍” (മത്തായി 10:27). യേശു ഏകരക്ഷകൻ: സെപ്റ്റംബർ 1സോഷ്യല്‍ മീഡിയായുടെ ഉപയോഗം ഇന്ന്‍ ഓരോ മനുഷ്യന്‍റെയും അനുദിന ജീവിതത്തിന്‍റെ ഭാഗമായിരിക്കുന്നു. സോഷ്യല്‍ മീഡിയാ ഉപയോഗിക്കാന്‍ കഴിയാത്ത ഒരു…

പീഡനത്തിന്റെ ഭാഗമായ “വിവസ്ത്രമാക്കൽ എന്ന ഹോബി” ശത്രുക്കൾ തുടങ്ങിവച്ചത്, ദൈവപുത്രനായ ക്രിസ്തുവിൽ തന്നെ…

ഒത്തിരി കഷ്ടപ്പെട്ടാണ് അവർ ആ മുപ്പത്തിമൂന്നുകാരനായ യുവാവിനെയും കൊണ്ട് അവരുടെ ലക്ഷ്യസ്ഥാനമായ ആ മലമുകളിൽ എത്തിയത്. പാതിവഴിയിൽ അവൻ മരിച്ചു പോകുമോ എന്ന ഭയം മൂലം മറ്റൊരുവനെ, അതും ഒരു പരദേശിയെ അവന്റെ ചുമലിലെ ഭാരം ചുമക്കുവാൻ അവർ നിർബന്ധിച്ചു. അവരുടെ…

ക്രിസ്ത്യാനികളായ പലർക്കും ക്രിസ്തു ഇന്ന് വെറുമൊരു മതസ്ഥാപകനോ ദൈവശാസ്ത്ര വിഷയമോ ആണ്. ..|ഇവരിൽ നഷ്ടമാകുന്നത് ക്രിസ്തുവിനോടുള്ള ആദരവും ആത്മീയബന്ധവുമാണ്.|എമ്മാവൂസിലേക്കുള്ള വഴിത്താരയിൽ ആൾക്കൂട്ടങ്ങളുണ്ടാകാറില്ല, ഒറ്റപ്പെട്ട യാത്രക്കാർ മാത്രം!

“നേരം വൈകി അസ്തമിക്കാറായല്ലോ, ഞങ്ങളോടു കൂടെ പാര്‍ക്കുമോ ? പഴയ മലയാള ഭാഷയുടെ സൗന്ദര്യം ചില ഘട്ടങ്ങളില്‍ “സത്യവേദപുസ്തക” ബൈബിൾ പരിഭാഷയെ അനന്യമാക്കുന്നു. ലൂക്കോസ് 24ാം അധ്യായം 27 മുതല്‍ 32 വരെയുള്ള വാക്യങ്ങള്‍ വിവിധ മലയാളം, ഇംഗ്ലീഷ് ബൈബിള്‍ പരിഭാഷകളില്‍…

ഓശാനത്തിരുനാൾ മംഗളങ്ങൾ!|ജനക്കൂട്ടത്തിന്റെ ഓശാന വിളികൾക്കപ്പുറത്ത് കാൽവരിയെ മനസിൽ ധ്യാനിച്ചവനാണ് ക്രിസ്തു.

ഓശാനപ്പൂക്കൾ ബിനോജ് മുളവരിയ്ക്കൽ അച്ചൻ പങ്കുവച്ച ചെറുചിന്ത മനസിനെ ആകർഷിച്ചു. റോസാപൂക്കൾ ഉള്ള പൂന്തോട്ടത്തിൽ പൂക്കൾ ഉള്ളപ്പോൾ മാത്രമാണ് കാഴ്ചക്കാർ വരികയുള്ളൂ. ആ സമയം അവർ വന്ന് എല്ലാ പൂക്കളെയും വീക്ഷിക്കും അവയുടെ ഭംഗി ആസ്വദിക്കും. അവയെക്കുറിച്ച് നല്ലത് പറയും. അതിനു…

ക്രിസ്മസ്സ്: ഹൃദ്യതയുടെ തെയോഫനി|കരുത്തരെ ലജ്ജിപ്പിക്കുന്ന ഉണ്ണി!|ദുർബലനായ ഒരു ശിശുവിൻ്റെ രൂപം ധരിക്കുന്ന ദൈവത്തെ, മറിയം ചെയ്തതുപോലെ, ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചെടുത്ത് നമ്മൾ സ്വജീവിതം ആകർഷകവും നിർഭീഷണവും ആക്കിയേ മതിയാകൂ!

പഴയനിയമത്തിലെ ദൈവപ്രത്യക്ഷങ്ങൾ (തെയോഫനി) പൊതുവേ ഭീതിജനകങ്ങളായിരുന്നു – ഇടിമുഴക്കം, മിന്നൽപ്പിണർ, കാഹളധ്വനി, ധൂമം, ഭൂകമ്പം! ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ എന്ന് മോശയോട് ഒന്നടങ്കം ആവശ്യപ്പെടാൻ ആ ഭീകരാനുഭവങ്ങൾ ഇസ്രായേല്ക്കാരെ പ്രേരിപ്പിച്ചു (പുറ 20,18.19). അത്തരം ദൈവാനുഭവങ്ങളുടെ സ്മരണ ഉള്ളിൽ പേറിയവർ എക്കാലവും…

സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു ദൈവം. ആ ദൈവത്തിന്റെ ജനനം ചരിത്രത്തിന്റെ നിർവൃതിയാണ്. യുഗങ്ങളും ദിനരാത്രങ്ങളും നൃത്തംചെയ്യുന്ന പുതിയൊരു അച്ചുതണ്ടാണ് ആ ദൈവത്തിന്റെ ജന്മദിനം. |ക്രിസ്തുമസ് ചരിത്രത്തിന്റെ ദിശമാറ്റിയ ദിനം

ക്രിസ്തുമസ് ചരിത്രത്തിന്റെ ദിശമാറ്റിയ ദിനം പതിവിൽ നിന്നും വ്യത്യസ്തമായി ചരിത്രം ദിശമാറി ഒഴുകിയ ദിനമാണ് ക്രിസ്തുമസ്. ഇത്രയും നാളും ചെറുതിൽ നിന്നും വലുതിലേക്കുള്ള വളർച്ചയായിരുന്നു ചരിത്രം. ഇല്ലാത്തവൻ ഉള്ളവന്റെ കീഴിൽ ജീവിക്കുകയെന്നതായിരുന്നു അത്. ദുർബലൻ ശക്തനാൽ അടിച്ചമർത്തപ്പെടുന്നതായിരുന്നു അത്. പക്ഷേ, മാലാഖമാർ…

ക്രിസ്തുവിൽ എല്ലാവരും തുല്യർ ,ശുശ്രുഷകളിൽ മാത്രം വൈവിധ്യം | സ്വന്തം കാര്യം മാത്രം പരിഗണിക്കുന്ന മനോഭാവം മാറ്റണം |കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

ഈ രാജാവിനെ നിങ്ങൾ കണ്ടുമുട്ടിയോ?| അവൻ നിങ്ങളുടെ ഹൃദയവാതിൽക്കലുണ്ട്…

‘വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെ മേൽ യജമാനത്വം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ? എന്നാൽ നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്”ഞാൻ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല” ഞാൻ നല്ല ഇടയനാണ്. നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു” മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല.…

Feast ofChrist the King|ക്രിസ്തുരാജന്റെ തിരുനാൾ ആശംസകൾ.

ഈശോയുടെ രാജത്വ തിരുനാളാശംസകൾ.ഈശോയെ ഞങ്ങളുടെ കുടുംബങ്ങളിൽ അങ്ങു രാജാവായി വാഴണമേ. പ്രഭാത പ്രാർത്ഥന.. സീയോൻ പുത്രീ..അതിയായി ആനന്ദിക്കുക..ജറുസലേം പുത്രീ..ആർപ്പു വിളിക്കുക..ഇതാ നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു..അവൻ പ്രതാപവാനും ജയശാലിയുമാണ്..(സഖറിയ:9/9) സൈന്യങ്ങളുടെ കർത്താവേ..ഞങ്ങളുടെ ദൈവമേ..കെരൂബുകളിൻമേൽ സിംഹാസനസ്ഥനായിരിക്കുന്നവനേ..അങ്ങാണ്..അങ്ങു മാത്രമാണ് സർവ്വലോകത്തിന്റെയും അത്യന്തം സ്നേഹിക്കപ്പെട്ടവനായ…

“ക്രിസ്തു ഇല്ലായിരുന്നെങ്കില്‍ഭുമി വലിയൊരു ചിത്തഭ്രമംആകുമായിരുന്നു”

റഷ്യന്‍ സാഹിത്യകാരന്‍ ദോസ്തോവസ്കി (Fyodor Dostoevsky)യുടെ “ഭൂതാവിഷ്ടര്‍” എന്ന നോവലില്‍ അദ്ദേഹം ക്രിസ്തുവിനെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ശം ജനകോടികളുടെ ചിന്തയെ ഏറെ കലുഷിതമാക്കിയിട്ടുണ്ട്. “If someone proved to me that Christ is outside the truth and that…