ക്നാനായ സമുദായംസീറോ മലബാർ സഭയ്ക്ക് പാഠപുസ്തകം: മാർ റാഫേൽ തട്ടിൽ
കോട്ടയം: ക്‌നാനായ സമുദായം സീറോ മലബാർ സഭയ്ക്ക് പാഠപുസ്തകമാണെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ അൽമായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത്…