Category: മേജർ ആർച്ചുബിഷപ്പ്

നവംബർ ഞായറാഴ്ച രാവിലെ 10 മണിക്ക് |വിശുദ്ധ കുർബാന |തത്സമയം|മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ

വിശുദ്ധ കുർബാന തത്സമയം | Mar George Alencherry | Mount St. Thomas Kakkanad

സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രാവിലെ 10 മണിക്ക് വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്.

അറിയിപ്പ് കാക്കനാട്: നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വരുന്ന നാളെ (28 നവംബർ ഞായറാഴ്ച) സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രാവിലെ 10…

സ്നേഹവും കരുണയും പങ്കു വയ്ക്കുന്നിടത്ത് ദൈവ സാന്നിധ്യമുണ്ടാകുമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

തൊടുപുഴ:  ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം ആഗോള തലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാചരണത്തിന്‍റെ ഭാഗമായി സീറോ മലബാർ സഭ പ്രോ ലൈഫ് അപ്പോസ്റ്റലേറ്റിന്‍റെ നേതൃത്വത്തിൽ മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിൽ നടന്ന സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭ പാവങ്ങളുടെയും ദരിദ്രരുടേതുമാണെന്ന സന്ദേശമാണ്…

വലിയ കുടുംബങ്ങളുടെ കൂട്ടായ്മ |അന്തർദേശീയ സീറോമലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ| കാർഡിനൽ ജോർജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്യുന്നു

വലിയ കുടുംബങ്ങളുടെ കൂട്ടായ്മGoogle Meet സ്നേഹമുള്ളവരെ, ഏവർക്കും സ്വാഗതം………. അന്തർദേശീയ സീറോമലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ സീറോമലബാർ രൂപത കളെയും കോർത്തിണക്കിക്കൊണ്ട് വലിയ കുടുംബങ്ങളുടെ കൂട്ടായ്മ നടത്തുകയാണ്……. സീറോ മലബാർ സഭ അധ്യക്ഷൻ കാർഡിനൽ ജോർജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്യുന്നു…

പാല രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ മാതാപിതാക്കളെ സീറോ മലബാര്‍ സഭാ തലവന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് പാല കയ്യൂരുള്ള കല്ലറങ്ങാട്ട് പിതാവിന്‍റെ വസതിയിലെത്തി സന്ദർശിച്ചു

വ്യക്തിസഭയും മറ്റ് സഭകളും തമ്മിലുള്ള വ്യത്യാസം എന്ത്?|വ്യക്തിസഭകളുടെ വ്യക്തിത്വം (തനിമ) നാല് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ലത്തീൻ സഭ ആഗോളതലത്തിൽ റോമൻ കത്തോലിക്ക സഭ എന്നപേരിൽ കത്തോലിക്കാ ഐക്യത്തിൽ കഴിയുന്നു. ഇതര സഭകൾ സ്വാഭാവികമായി റോമൻ സംവിധാനത്തിലേക്ക് (Structure) താദാത്മ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതര സഭകൾ വ്യക്തിസഭകൾ (Individual Churches) എന്ന ആശയം ഇഷ്ടപ്പെടുന്നു. എന്നാൽ സഭയുടെ നവീകരണത്തിനും ഐക്യത്തിനും പുനരുദ്ധാരണത്തിനും…

ഫ്രാൻസീസ്‌ മാർപാപ്പ യ്ക്കു ഭാരതത്തിലേയ്ക്ക് സ്വാഗതം |കർദിനാൾ മാർ ജോർജ് ആലഞ്ചേരി

“24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ?”|ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

ഗർഭാവസ്ഥയിലുള്ള ഒരു മനുഷ്യവ്യക്തിക്ക് മറ്റുള്ളവരെപ്പോലെതന്നെ ജീവിക്കാൻ അവകാശമില്ലേ? ജനിച്ചു കഴിഞ്ഞ ഒരു കുഞ്ഞിന്‍റെ ജീവനെടുക്കുന്നത് കുറ്റകരമാണെങ്കിൽ അമ്മയുടെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിന്‍റെ ജീവൻ എടുക്കുന്നതും കുറ്റകരമല്ലേ? 1971 വരെ കുറ്റകരവും ശിക്ഷാർഹവുമായിരുന്ന ഗർഭച്ഛിദ്രം അതിനുശേഷം കുറ്റകരമല്ലാതായത് എന്തു ന്യായത്താലാണ്? 24 ആഴ്ച വരെ…

Mar_George_Cardinal_Alencherry 2

മതസൗഹാർദ്ദവും സമുദായ സാഹോദര്യവുംസംരക്ഷിക്കണം : കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.

ഓസ്കർ ഫെർണാണ്ടസ് ജനങ്ങൾക്കുവേണ്ടി ജീവിച്ച നേതാവ്: കർദിനാൾ ജോർജ് ആലഞ്ചേരി

കാക്കനാട്: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് പാർട്ടിയുടെ സീനിയർ നേതാവുമായിരുന്ന ശ്രീ. ഓസ്കർ ഫെർണാണ്ടസിന്റെ നിര്യാണത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപും കെ. സി. ബി. സി. പ്രസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. നിസ്വാർത്ഥസേവനം ജീവിതശൈലിയാക്കിയ ശ്രീ. ഓസ്കർ ഫെർണാണ്ടസ് ജനങ്ങൾക്കു…

നിങ്ങൾ വിട്ടുപോയത്