കാന്താരി എന്നല്ലാതെ എന്നെ അച്ചനും, “വെള്ളരിക്ക” എന്നല്ലാതെ അച്ചനെ ഞാനും വിളിച്ചിട്ടില്ല.|വെള്ളരിക്കയുടെ സ്വന്തം കാന്താരി.
“എടീ കാന്താരി, നിന്റെ മൂക്ക് ഞാൻ ചെത്തി ഉപ്പിലിടും! നിന്റെ പേര് ഞാനങ്ങു മാറ്റുവാ, നീ ജോസി അല്ല.. “കാന്താരി” ആണ്.. കാന്താരി. തനി കാന്താരിയുടെ സ്വഭാവം ആണ് നിനക്ക്”. ഓഹോ, എന്നെ കാന്താരി എന്ന് വിളിച്ചാൽ അച്ചനെ ഞാൻ “വെള്ളരിക്ക”…