ഇരിങ്ങാലക്കുട കത്തീഡ്രൽ ഇടവകയിൽ ദിവ്യകാരുണ്യ തണൽ
ഇരിഞ്ഞാലക്കുട രൂപതയുടെ നേതൃത്വത്തിൽ 2024 മെയ് 19 -)0 തീയതി നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൻറെ ഭാഗമായി കിടപ്പുരോഗികൾക്കുള്ള വിശുദ്ധ കുർബാനയും, ദിവ്യകാരുണ്യ ആരാധനയും 14.05.2024 രാവിലെ 10 മണിമുതൽ ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്നു. അഭിവന്ദ്യ മാർ പോളി കണ്ണുകാടൻ…