Category: അമ്മ

സെപ്റ്റംബർ, വ്യാകുലമാതാവിന് പ്രതിഷ്ഠിക്കപ്പെട്ട മാസം |മംഗളവാർത്തസമയം മുതൽക്ക് തന്നെ, തന്റെ മകൻ സഹിക്കാനുള്ള പീഡകളെ കുറിച്ചുള്ള പ്രവചനങ്ങൾ അമ്മയെ മുറിപ്പെടുത്തിയിരിക്കണം.

ഉഷകാലനക്ഷത്രംപ്രഭാതത്തിനു മുൻപ് ആകാശവിതാനത്തിൽ അത് ഉദിച്ചുയർന്ന് സൂര്യന്റെ ആഗമനം അറിയിക്കുന്നത് പോലെ ഈശോമിശിഹായാകുന്ന നീതിസൂര്യന്റെ ആഗമനം അറിയിച്ചു മുൻപേ വന്ന നക്ഷത്രമാണ് മറിയം. പരിത്രാണകർമ്മത്തിന്റെ ഔപചാരിക ഉത്‌ഘാടനമാണ് പരിശുദ്ധ അമ്മയുടെ ജനനത്തിലൂടെ ഉണ്ടായതെന്ന് പറയാം. സന്താനഭാഗ്യമില്ലാതിരുന്ന യോവാക്കിമിന്റെയും അന്നയുടെയും ജീവിതത്തിലേക്ക് പ്രകാശമായി…

2023-ലെ ‘മിസ്സിസ് അമേരിക്ക’ ഏഴ് കുട്ടികളുടെ അമ്മ; മത്സരവേദിയിലും ശക്തമായ പ്രോലൈഫ് സാക്ഷ്യം

ലാസ് വേഗാസ്: ഇക്കൊല്ലത്തെ ‘മിസ്സിസ് അമേരിക്ക 2023’ ആയി തെരഞ്ഞെടുക്കപ്പെട്ട ഹന്നാ നീലെമാന്‍ മത്സരവേദിയില്‍വെച്ച് നടത്തിയ പ്രോലൈഫ് സാക്ഷ്യം മാധ്യമ ശ്രദ്ധ നേടുന്നു. ലാസ് വേഗാസിലെ വെസ്റ്റ്‌ഗേറ്റ് ലാസ് വേഗാസ് റിസോര്‍ട്ട് ആന്‍ഡ്‌ കാസിനോയില്‍ നടന്ന മിസ്സിസ് അമേരിക്കന്‍ 2023 മത്സര…

ഈ ചിത്രത്തിലെ നാലുകുഞ്ഞുങ്ങളുടെ അമ്മയുടെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചുനോക്കൂ…

ഈ ഫോട്ടോയില്‍ കാണുന്ന കുടുംബത്തെ പലര്‍ക്കും പരിചയമുണ്ടാകണമെന്നില്ലെങ്കിലും ഈ ചിത്രത്തിലെ നാലുകുഞ്ഞുങ്ങളുടെ അമ്മയുടെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചുനോക്കൂ… ആ മുഖം ഇപ്പോൾ മനസിലാകും. അഗ്നിക്കിരയാക്കപ്പെട്ട ഗ്രഹാം സ്‌റ്റെയിന്‍സിന്റെ മകള്‍, എസ്‌തേര്‍.അന്നത്തെ ആ ഏഴു വയസുകാരി ഇന്ന് മെഡിക്കല്‍ ഡോക്ടറാണ്. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നതിനാല്‍…

എന്റെ കുഞ്ഞുങ്ങളൊന്നു വലുതാവുന്ന വരെയെങ്കിലും ജീവിക്കണം എന്ന് ആഗ്രഹിച്ച് പോവുകയാണെന്ന അനുവിന്റെ കരച്ചില്‍ ഇപ്പോഴും നെഞ്ചിലുള്ളത് കൊണ്ടാണ് ഈ പോസ്റ്റ്. |നമ്മുടെ കുഞ്ഞു സഹായത്തിന് അനുവിന്റെ ജീവന്റെ വിലയുണ്ട്.

ക്യൂഎല്‍ എന്ന ഫേസ്ബുക്ക് പെണ്‍കൂട്ടായ്മയില്‍ നിന്നാണ് അനുവിനെ ഞാന്‍ പരിചയപ്പെടുന്നത്. അനു ജോര്‍ജ് എന്ന വയനാടുകാരി പെണ്‍കുട്ടി എന്റെ മോളെ വിളിക്കുന്നത് തങ്കം എന്നാണെന്ന് പറഞ്ഞ് കമന്റിട്ടതാണ് ഞങ്ങളുടെ പരിചയത്തിന്റെ തുടക്കം. പിന്നെ വല്ലപ്പോഴുമൊക്കെ മെസഞ്ചറില്‍ ചാറ്റിങ്, ഇടയ്ക്ക് പോസ്റ്റുകള്‍ക്ക് കമന്റ്.…

14 വർഷം കാത്തിരുന്ന് കിട്ടിയ തന്റെ കുഞ്ഞിന് വേണ്ടി മരിക്കും മുൻപ് ‘അമ്മ അവസാനമായി നൽകിയ സമ്മാനം കണ്ട് പൊട്ടിക്കരഞ്ഞ് ഡോക്ട്ടർ , ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

‘അമ്മ എന്നാൽ ഭൂമിയിലെ ദൈവം തന്നെയാണ് , കാരണം എത്രയോ എല്ലുകൾ നുറുങ്ങി ഒടിയുന്ന വേദന സഹിച്ചാണ് അവർ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് . താൻ ഏറെ സ്നേഹിക്കുന്ന തന്റെ ശരീരത്തെക്കാളും, തന്റെ ജീവൻ പോലും തന്റെ കുഞ്ഞിന് വേണ്ടി…

നിത്യസമ്മാനത്തിന് യാത്രയായ അമ്മയെക്കുറിച്ച് സ്രാമ്പിക്കല്‍ പിതാവ് | MAR JOSEPH SRAMPICKAL

(Shekinah TV)

ശക്തയായ അമ്മ

ആറാമത്തെ വാവയെ ഗർഭം ധരിച്ചിരിക്കുമ്പോഴാണ് എൻറെ ഭാര്യക്ക് എംഡിക്ക് പഠിക്കാനുള്ള അവസരം ഉണ്ടായത് , ഇത്തരം വലിയ ഉത്തരവാദിത്വമുള്ളപ്പോൾ എങ്ങനെ ഇവൾക്ക് ഇത് പൂർത്തീകരിക്കാൻ സാധിക്കമൊ ഇല്ലയോ എന്ന് ഒരു ആശങ്ക ഉണ്ടായിരുന്നു എങ്കിലും മാതൃത്വത്തിന്റെ പേരിൽ ഒന്നും അവൾക്ക് നഷ്ടപ്പെടരുത്…

ഒരു ജില്ലാ കളക്ടറിനെ അവരുടെ അമ്മത്വത്തിന്റെ പേരിൽ വിമർശിക്കുന്നവർ അമ്മയുടെ സ്നേഹവും വിലയും നന്നായി മനസ്സിലാക്കാത്തവർ ആണ്…

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇറ്റലിയിലെ ഒരു നേഴ്സറി സ്കൂളിൽ കുറച്ചുനാൾ സേവനം ചെയ്തിരുന്നു. ആ നേഴ്സറി സ്കൂളിൽ അനാഥാലയത്തിലെ മൂന്നാല് കുഞ്ഞുങ്ങളും പഠിക്കാൻ വരാറുണ്ടായിരുന്നു. അവരിൽ തീർത്തും അനാഥയായ 4 വയസുള്ള ഒരു പെൺകുഞ്ഞ് ഉണ്ടായിരുന്നു. പ്രത്യേക പരിഗണനയും സ്നേഹവും…