Month: December 2023

നമുക്കു കര്‍ത്താവിന്റെ പ്രകാശത്തില്‍ വ്യാപരിക്കാം.(ഏശയ്യാ 2:5)|ക്രിസ്തു ആകുന്ന പ്രകാശം പാപം ആകുന്ന അന്ധകാരത്തെ വെളിപ്പെടുത്തുന്നു.

”Let us walk in the light of the Lord.“ ‭‭(Isaiah‬ ‭2‬:‭5‬) ജീവിതത്തിൽ നമുക്കു മാർഗദർശനത്തിന്‌ ക്രിസ്തു എന്ന വെളിച്ചം കൂടിയേ തീരൂ. തിൻമ ചെയ്യുന്നവൻ അന്ധകാരത്തിൽ വസിക്കുകയും, പ്രകാശത്തെ വെറുക്കുകയും ചെയ്യുന്നു. കാരണം ക്രിസ്തു ആകുന്ന പ്രകാശം…

അധിക സമയവും, അലസനേരവും ഒരുപാട് വയോജനങ്ങളുടെ മനസ്സിനെ ചെകുത്താന്റെ പണിശാലയാക്കി മാറ്റുന്നുണ്ട്|ഡോ .സി ജെ ജോൺ

അധിക സമയവും, അലസനേരവും ഒരുപാട് വയോജനങ്ങളുടെ മനസ്സിനെ ചെകുത്താന്റെ പണിശാലയാക്കി മാറ്റുന്നുണ്ട്. ടൈം മാനേജ്‌മെന്റ് വൈഭവം പ്രയോഗിച്ചു ആ ചെകുത്താനെ ഇറക്കി വിട്ടില്ലെങ്കിൽ പാർക്കുന്ന ഹോം സ്വീറ്റാകില്ല. ഇന്നലത്തെ മനോരമ ദിനപത്രത്തിൽ നിന്ന്. ജോലിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം ഒരുപാട്‌…

“എന്തിനാ ചക്കരേ നീ അച്ചന്‍പട്ടം സ്വീകരിക്കുന്നേ” |ചോദ്യത്തിന് നവ വൈദികര്‍ നല്‍കിയ കിടിലം മറുപടി|| POSITIVE STROKE | Fr. Johnson Palappally C M I | PRIESTLY ORDINATION

പ്രത്യാശയേകുന്ന പുതുവര്‍ഷഗാനങ്ങൾ|പുതിയൊരു പുലരി |newyear2024|ഒരേപാട്ട് പല രാജ്യങ്ങളില്‍ നിന്ന് പല ഗായകര്‍.|ഗോഡ്‌സ് മ്യൂസിക്കും സീറോ മലബാർ പ്രോലൈഫ് അപ്പോസ്തലറ്റും ഒരുമിക്കുന്നു .

“അച്ചൻ പ്രാർത്ഥിച്ചപ്പോൾ എന്റെ ഉള്ളിലേക്ക് സമാധാനം നൽകുന്ന ഒരു ശക്തി പ്രവേശിച്ചല്ലോ. അതെന്താണ് ? “

അതിശയിച്ചുപോയ ചില ആശീർവാദങ്ങളും പ്രാർത്ഥനകളും ഞാൻ കോളേജിൽ പഠിക്കുമ്പോൾ അന്യമതസ്ഥനായ എന്റെ ഒരു സ്നേഹിതൻ വളരെ വിഷണ്ണനായി കണ്ടു. അവൻ എന്നോട് അവനു വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ എന്ന് ചോദിച്ചു. നേരെ നില്ക്കാൻ ആവതില്ലാത്ത ഞാൻ അവനു വേണ്ടി പ്രാർത്ഥിക്കുകയോ ?…

ഒരേപാട്ട് പല രാജ്യങ്ങളില്‍ നിന്ന് പല ഗായകര്‍. |പുതുവര്‍ഷത്തെ എതിരേല്ക്കാന്‍ പുത്തന്‍ വഴിയിലൂടെ ഗോഡ്‌സ് മ്യൂസിക്കും സീറോ മലബാർ പ്രോലൈഫ് അപ്പോസ്തലറ്റും ചേർന്നാണ് പുറത്തിറക്കുന്നത്

പുതുവര്‍ഷത്തെ എതിരേല്ക്കാന്‍ പാട്ടിന്റെവഴിയിലൂടെ സഞ്ചരിക്കുകയാണ് ഗോഡ്‌സ് മ്യൂസിക്. അതിനായി വ്യത്യസ്ത വഴിയാണ് സ്വീകരിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യ പുതുവർഷ ഗാനം വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നായി പല ഗായകര്‍ പാടുന്നുവെന്നതാണ് ഇതിന്റെ പിന്നിലുള്ളപുതുമ. പ്രത്യാശയേകുന്ന പുതുവര്‍ഷഗാനമാണ് ഈ ഗായകരെല്ലാം ആലപിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്ന് ടിന്റുവും…

നിങ്ങള്‍ കൂടിയാലോചിച്ചുകൊള്ളുവിന്‍, അതു നിഷ്ഫല മായിത്തീരും. തീരുമാനമെടുത്തുകൊള്ളുവിന്‍, അതു നിലനില്‍ക്കുകയില്ല. ദൈവം ഞങ്ങളോടുകൂടെയുണ്ട്.(ഏശയ്യാ 8:10) |ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Take counsel together, but it will come to nothing; speak a word, but it will not stand, for God is with us.“‭‭(Isaiah‬ ‭8‬:‭10‬) ✝️ ഭൂമിയിൽ മനുഷ്യർ പലരീതിയിൽ പരസ്പരം നശിപ്പിക്കാൻ ഗൂഡാലോചന…

നിങ്ങൾ വിട്ടുപോയത്