Month: January 2023

ഒരു മുൻ സന്യാസിനി ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് ഒരു ക്രൈസ്തവ സന്യാസിനിയുടെ തുറന്ന മറുപടി:..|ഓരോ വ്യക്തിയുടെയും അന്തസിനും (ഡിഗ്നിറ്റിക്കും) മനുഷ്യാവകാശത്തിനും വേണ്ടി എല്ലായ്പ്പോഴും ശബ്ദമുയർത്തിയതും ഇപ്പോഴും ശബ്ദമുയർത്തുന്നതും കത്തോലിക്കാ സഭയാണ്.

നിയമപഠനം പൂർത്തിയാക്കി വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന നിരവധി മലയാളി സന്യസ്തരുണ്ട്. ലൂസി കളപ്പുര എന്ന മുൻ സന്യാസിനി നിയമപഠനം ആരംഭിച്ചതായി സമൂഹമാധ്യമങ്ങളിൽനിന്ന് അറിഞ്ഞു. ഏതായാലും, വീണ്ടും മറ്റൊരു ലോ കോളേജിന്റെ മുറ്റത്ത് കാലുകുത്തിയപ്പോൾ തന്നെ ഹ്യൂമൻ റൈറ്റ്സിനെക്കുറിച്ചും ഡിഗ്നിറ്റിയെക്കുറിച്ചും വാതോരാതെ…

പ്രേഷിത പ്രവർത്തനം കൂട്ടായ്മയുടെ പ്രകാശനമാകണം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

പ്രേഷിത പ്രവർത്തനം കൂട്ടായ്മയുടെ പ്രകാശനമാകണം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാക്കനാട്: പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പ്രേഷിത പ്രവർത്തനത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ അത് കൂട്ടായ്മയോടെയായിരിക്കണമെന്നും കർത്താവിൻറെ രാജ്യം സൃഷ്ടിക്കാൻ ഒറ്റയ്ക്ക് പോകുന്നതല്ല കത്തോലിക്കാസഭയുടെ ശൈലിയെന്നും മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സുവിശേഷവത്കരണത്തിനും…

കോട്ടയം അതിരൂപതാ അസംബ്ലി സമാപിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ നാലാമത് അസംബ്ലി സമാപിച്ചു. കോതനല്ലൂർ തൂവാനീസ പ്രാർത്ഥനാലയത്തിൽ ജനുവരി 24 മുതൽ 26 വരെയാണ് അസംബ്ലി നടന്നത്. റോമിൽ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ വിഷയവുമായി ബന്ധിപ്പിച്ച് സിനടാത്മക അതിരൂപത: കൂട്ടായ്മ, പങ്കാളിത്തം, പ്രേക്ഷിത പ്രവർത്തനം എന്ന വിഷയത്തെ…

കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണജൂബിലി എംബ്ലം പ്രകാശിതമായി

കാഞ്ഞിപ്പള്ളി:  കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ്ണ ജൂബിലി എംബ്ലം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ച് പ്രകാശനം ചെയ്തു. 1977ല്‍ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപതാ സ്ഥാപനത്തിന്റെ 50 വര്‍ഷങ്ങള്‍  2027 ല്‍ പൂര്‍ത്തിയാകും. ജൂബിലി ആചരണത്തിന്റെ ഒരുക്കം ജൂബിലി ആഘോഷത്തിന്റെ…

ബാവൂസാ ദ്നിനുവായേ അഥവാ മൂന്ന് നോമ്പ്.|മൂന്നുനോമ്പ് തിരുനാൾ കുറവിലങ്ങാട് പള്ളിയിലാണ് ഇന്ന് കേരളത്തിൽ ഏറ്റവും ആഘോഷപൂർവ്വം നടത്തപ്പെടുന്നത്.

കൽദായ സുറിയാനി സഭയുടെ പാരമ്പര്യത്തിൽ ഏറ്റവും ചിട്ടയോടും കാർക്കശ്യത്തോടും കൂടി ആചരിക്കുന്ന ഒരു നോമ്പാണ് നിനവേ നോമ്പ് അഥവാ മൂന്ന് നോമ്പ്. ഈ നോമ്പാചരണം ഉടലെടുത്തതും പൗരസ്ത്യ സുറിയാനി സഭയിലാണ്. നിനവേക്കാരുടെ യാചന അല്ലെങ്കിൽ ബാവൂസാ എന്നും ഈ നോമ്പ് അറിയപ്പെടുന്നു,…

സമാനതകൾ ഇല്ലാത്ത കുറവിലങ്ങാട്..|നസ്രാണികളുടെ തറവാട്…….

കുറവിലങ്ങാട്- അനുഗ്രഹീതമായ പട്ടണം.മമ്പൂഏ ദ്കോൽ ഉദ്റാനീൻ (ܡܒܘܥܐ ܕܟܠ ܥܘܕܪܢܝܢ) ⏺സകല അനുഗ്രഹങ്ങളുടെയും ഉറവിടം.⏺ലോകത്തെ ആദ്യത്തെ മെശയാനിക സമൂഹങ്ങളിൽ ഒന്ന് (മിശിഹാക്കാലം 105 ൽ സ്ഥാപിതം)(ܩܗ).⏺മിശിഹായുടെ അമ്മയായ മർത്ത് മറിയം തൻറ്റെ മഹത്വപൂർണ്ണമായ സ്വർഗ്ഗാരോപണത്തിനുശേഷം ആദ്യമായി ഭൂമിയിൽ പ്രത്യക്ഷപ്പെട്ട കുറവിലങ്ങാട്. മാർത്തോമ്മാ…

മാതാവിനോടുള്ള പ്രഭാത സംരക്ഷണ പ്രാര്‍ത്ഥന| The Immaculate Heart of Mother Mary Prayer| 30th January 23

മാതാവിനോടുള്ള പ്രഭാത സംരക്ഷണ പ്രാര്‍ത്ഥന 30th January 2023 includes The Immaculate Heart of Mother Mary Prayer 30th January 2023 of Protection Prayer for 30th of January 2023. To watch Kanmani Mulle…

പ്രഭാത പ്രാര്‍ത്ഥന January 30 | Athiravile Prarthana |30th January 2023 Morning Prayer & Songs

എന്റെ ഈശോനാഥ ഈ പ്രഭാതത്തിൽ അങ്ങേയ്ക്ക് സ്തുതി പ്രഭാത പ്രാര്‍ത്ഥന January 30 includes Athiravile Prarthana 30th January 2023 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer. Reflection…

നിങ്ങൾ വിട്ടുപോയത്