Month: November 2022

നിന്നോട്‌ ഔദാര്യം കാണിക്കാന്‍ കര്‍ത്താവ്‌ കാത്തിരിക്കുന്നു.(ഏശയ്യാ 30:18)|Therefore the LORD waits to be gracious to you (Isaiah 30:18)

കർത്താവിന്റ ഔദാര്യത്തിനു പരിധി ഇല്ല. ഔദാര്യത്തിനു എന്ന വാക്കിന് പകരം കർത്താവിന്റ സ്നേഹത്തിന് പരിധി ഇല്ല എന്നു പറയുന്നതാണ് അത്യുത്തമം. ദൈവമക്കളായ നാമോരോരുത്തരും കർത്താവ് നമ്മളോട് കാണിക്കുന്നത് ഔദാര്യമല്ല. ദൈവമക്കൾ ആയ നമ്മളോടുള്ള സ്നേഹമാണ്. ബൈബിളിലെ മൂലഭാഷയായ ഹീബ്രുവിൽ നിന്ന് ഇംഗ്ലീഷിലേക്ക്…

കുട്ടാ, നീ പഠിച്ച് മിടുക്കനായി വളർന്ന്, നല്ല നിലയിൽ എത്തണം. നിനക്ക് അതിന് സാധിക്കും തീർച്ചയാണ്. നിന്നെ നന്ദിച്ചവരുടെ മുമ്പിൽ കൂടി തന്നെ തലയുയർത്തി നടക്കാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ…

നിഷ്കളങ്കമായ ആ കുഞ്ഞുമുഖം വല്ലാത്ത ഒരു വേദനയായി ഇന്ന് ഉള്ളിൽ നിറഞ്ഞു.. . ഒരു കാറിൽ ഒന്ന് ചാരി നിന്നതിന് ആ കുഞ്ഞിന് കിട്ടിയ ചവിട്ട് അനേകായിരങ്ങളുടെ മനസ്സിനാണ് കൊണ്ടത്… മനുഷ്യത്വം മരവിക്കുന്ന പ്രവർത്തികൾ ഒരിയ്ക്കലും ന്യായികരിക്കാൻ കഴിയില്ല… മനസ്സാക്ഷിയുള്ള ഓരോ…

കേരളസഭ പരിശുദ്ധ കന്യകാമറിയത്തിനു സമര്‍പ്പിച്ചു| സഭയെന്നാല്‍ മാമ്മോദീസാ സ്വീകരിച്ച എല്ലാവരുടേയും സജീവമായ ഒത്തുചേരലാണ്.|കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

എറണാകുളം: ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്ത സിനഡാത്മക സഭ യാഥാര്‍ത്ഥ്യമാക്കപ്പെടുന്നതിന് ഒരുമിച്ചു നടക്കുന്ന പ്രക്രിയ ശക്തമാക്കപ്പെടണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സിമിതി (കെസിബിസി) അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കെസിബിസിയുടെ ആഭിമുഖ്യത്തില്‍ കേരളസഭാ നവീകരണാചരണത്തിന്റെ ഭാഗമായുള്ള വിമല ഹൃദയ…

മാർ അലക്സ് താരാമംഗലം പിതാവിന്റെ സഹോദരൻ മാത്തുക്കുട്ടിയും മകൻ വിൻസും അപകടമരണമടഞ്ഞതിൽ അനുശോചനമറിയിച്ചുകൊണ്ട് സീറോമലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ സന്ദേശം.

ആഷ്‌ലി എന്നും ദിവ്യബലിക്കെത്തും; പള്ളിയില്‍ കയറില്ല !

പതിനൊന്നു വർഷം മുന്നേ സംഭവിച്ച അപകടത്തിൽ നിന്നും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നതിന് ദൈവത്തിനു കൃതജ്ഞത അർപ്പിക്കാൻ എന്നും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ആഷ്‌ലി ബാബുവിനെ കുറിച്ചുള്ള ഈ വാർത്ത ഒരുപാട് പേര് ഇന്നലെ മുതൽ ഷെയർ ചെയ്യുന്നത് കണ്ടു ..ഫേസ്ബുക്കിൽ…

ഫ്രാൻസിസ് പാപ്പാ ബഹ്‌റൈൻ സന്ദർശിക്കുമ്പോൾ!|സാഹോദര്യത്തിന്റെ കാഴ്ചപ്പാടിനെ വളർത്തിക്കൊണ്ടുമാത്രമേ ലോകത്തിനു മുന്നോട്ടുപോകാൻ കഴിയൂ എന്ന സന്ദേശമാണ് പാപ്പാ ലോകത്തിനു നൽകുന്നത്.

ഫ്രാൻസിസ് പാപ്പാ ബഹ്‌റൈൻ സന്ദർശിക്കുമ്പോൾ! ഫ്രാൻസിസ് പാപ്പാ ബഹ്‌റൈൻ സന്ദർശിക്കുന്നു! ചരിത്രപരവും പ്രവാചക യുക്തിയുള്ളതുമായ ഒരു സന്ദർശനം എന്നാണ് അതിനെ വിശേഷിപ്പിക്കാൻ തോന്നുന്നത്. സാഹോദര്യത്തിന്റെ സന്ദേശം എല്ലാ വൈരുധ്യങ്ങൾക്കും മേലെയാണ് എന്നു പ്രഖ്യാപിക്കുന്ന ഒരു നടപടിയായി അതിനെ കാണാൻ ആഗ്രഹിക്കുന്നു. പ്രായത്തിന്റെയും…

കുടുംബവിഹിതം പകുത്തുനല്‍കി ഭൂരഹിതനു വീടൊരുക്കി മാര്‍ ജോസഫ് കല്ലറങ്ങാട്ട്

‘ഹോം ​പാ​ലാ’ ക്രൈ​സ്ത​വസാ​ക്ഷ്യ​മെ​ന്ന് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഭ​വ​ന​ര​ഹി​ത​രെ​യും ഭൂ​ര​ഹി​ത​രെ​യും പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന ഹോം ​പാ​ലാ പ​ദ്ധ​തി ക്രൈ​സ്ത​വജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. ഇ​തു ക്രൈ​സ്ത​വസാ​ക്ഷ്യ​വു​മാ​ണ്. ഹോം ​പാ​ലാ പ​ദ്ധ​തി ഇ​ട​വ​ക​ളി​ല്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​ക​ണം. പ്രാ​ദേ​ശി​ക​മാ​യ മു​ന്നേ​റ്റ​മാ​യി ഇ​തു…

ദേശീയപാതയോരത്ത് ഗവ. ആശുപത്രി ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കൈകുഞ്ഞായ ഇവളെ കണ്ടെത്തിയത്. ടര്‍ക്കി ടവലില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കുറച്ച് വൃത്തിയുള്ള കുഞ്ഞുടുപ്പുകള്‍ അവള്‍ക്കൊപ്പം ഉപേക്ഷിക്കപ്പെട്ടിരുന്നു.

പത്തൊന്‍പതു വയസ്സുവരെ ആരോരുമില്ലാതെ ചാലക്കുടിയിലെ മേഴ്‌സിഹോമില്‍ അനാഥയായി വളര്‍ന്ന ജയന്തിമരിയ കതിര്‍മണ്ഡപത്തിലേക്ക് പ്രവേശിക്കുകയാണ്. അവസാനം ഉപേക്ഷിക്കപ്പെട്ട അവളുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ ഒരു രാജകുമാരന്‍ വന്നെത്തുന്നു. പോട്ട നാടുകുന്ന് സ്വദേശി അമ്പാടന്‍ വീട്ടില്‍ പ്രിന്‍സാണ് വരന്‍. ഇനി മുതല്‍ അവള്‍ അനാഥയല്ല.…

നിങ്ങൾ വിട്ടുപോയത്