Month: November 2022

സീറോ മലബാർ സഭയുടെ ഔദ്യോഗിക വി. കുർബാന അർപ്പണത്തെക്കുറിച്ചു മനോഹരമായ സർക്കുലർ പുറപ്പെടുവിച്ച് തലശേരി അതിരൂപത.

സീറോ മലബാർ സഭയുടെ ഔദ്യോഗിക വി. കുർബാന അർപ്പണത്തെക്കുറിച്ചു മനോഹരമായ സർക്കുലർ പുറപ്പെടുവിച്ച് തലശേരി അതിരൂപത; വിശ്വാസികൾക്ക് ഉപകാരപ്രദമായ അറിവുകൾ തന്ന പിതാവിന് നന്ദി.താഴെപ്പറയുന്ന കാര്യങ്ങൾ അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും നടപ്പിലാക്കണം 1. വിശുദ്ധ കുർബാന തിരുസഭയുടെ ഔദ്യോഗിക പ്രാർത്ഥനയായതിനാൽ, സഭയുടെ…

പതിനേഴു വർഷങ്ങൾക്കു മുന്‍പ് ഞാൻ മരിച്ചു പോയ ദിവസമാണിന്ന്…എന്റെ മകൻ ജനിച്ച ദിവസവും…|Tency Jacob

ആദ്യത്തെ ഗർഭത്തിന്റെ ഉൾപുളകം അനുഭവിക്കുന്ന കാലം. കാലത്ത് എഴുന്നേറ്റപ്പോൾ ഉള്ളിലുള്ള ആൾക്ക് അനക്കമൊന്നും ഇല്ല. സാധാരണ കുഞ്ഞിക്കൈ വയറിൽ തള്ളി ഞാനും എഴുന്നേറ്റു എന്നറിയിക്കുന്ന കൊച്ചാണ്. ടെൻഷൻ വച്ചോണ്ടിരിക്കണ്ട എന്ന കരുതി കാലത്തെ ഭക്ഷണം കഴിഞ്ഞയുടൻ ഹോസ്പിറ്റലിലേക്കു പോയി. അവിടെച്ചെന്ന് സ്കാനിങ്ങിനു…

മനുഷ്യപുത്രന്‍ ഈ തലമുറയ്‌ക്കും അടയാളമായിരിക്കും.(ലൂക്കാ 11 : 30)|Son of Man will be Sign to this generation.(Luke 11:30)

യേശു ദൈവരാജ്യത്തിനെ സുവിശേഷം പ്രസംഗിച്ചത് ഒട്ടേറെ അത്ഭുതങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ആണ്. എന്നാൽ, അവയെല്ലാം കാണുകയും കേൾക്കുകയും ചെയ്തിട്ടും ഈശോയുടെ ദൈവീകത്വം അംഗീകരിക്കാൻ മടികാട്ടിയ ധാരാളം യഹൂദർ ഉണ്ടായിരുന്നു. യേശു ചെയ്തിരുന്ന അത്ഭുതങ്ങളെല്ലാം പിശാചിന്റെ സഹായത്തോടുകൂടി ആയിരുന്നുവെന്ന് വിശ്വസിച്ചിരുന്ന അവർ സ്വർഗ്ഗത്തിൽനിന്നും ഒരടയാളം…

കരുണയും വിശ്വസ്‌തതയും നിന്നെ പിരിയാതിരിക്കട്ടെ.(സുഭാഷിതങ്ങള്‍ 3:3)|Let not steadfast love and faithfulness forsake you (Proverbs 3:3)

കരുണ കാണിക്കണം എന്നുള്ളത് ലോകമെമ്പാടും അംഗീകരിക്കപ്പെടുന്ന ഒരു സാമൂഹികതത്വമാണ്. അന്യരുടെ വേദനകൾ കാണുമ്പോൾ അതുമൂലം വേദനിക്കുന്നവരാണ് നാമെല്ലാം. ദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളും ദാരിദ്ര്യവും രോഗങ്ങളും എല്ലാം പല അളവിലുള്ള വേദന നമ്മുടെ മനസ്സിന് പ്രദാനം ചെയ്യാറുണ്ട്. ചിലപ്പോഴൊക്കെ ഈ വേദനയിൽ നിന്നും പ്രചോദനമുൾക്കൊണ്ട്…

ഒരു ജില്ലാ കളക്ടറിനെ അവരുടെ അമ്മത്വത്തിന്റെ പേരിൽ വിമർശിക്കുന്നവർ അമ്മയുടെ സ്നേഹവും വിലയും നന്നായി മനസ്സിലാക്കാത്തവർ ആണ്…

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇറ്റലിയിലെ ഒരു നേഴ്സറി സ്കൂളിൽ കുറച്ചുനാൾ സേവനം ചെയ്തിരുന്നു. ആ നേഴ്സറി സ്കൂളിൽ അനാഥാലയത്തിലെ മൂന്നാല് കുഞ്ഞുങ്ങളും പഠിക്കാൻ വരാറുണ്ടായിരുന്നു. അവരിൽ തീർത്തും അനാഥയായ 4 വയസുള്ള ഒരു പെൺകുഞ്ഞ് ഉണ്ടായിരുന്നു. പ്രത്യേക പരിഗണനയും സ്നേഹവും…

വിശുദ്ധ മാർട്ടിൻ ഡീ പോറസ് : ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക കൾ |1639 നവംബർ മാസം മൂന്നാം തീയതി പനി ബാധിച്ചാണ് മാർട്ടിൻ അറുപതാമത്തെ വയസ്സിൽ ലിമായിൽ നിര്യാതനായത് .

വിശുദ്ധ മാർട്ടിൻ ഡീ പോറസ് : ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക കൾ https://youtu.be/PqUAEbxzY5k Vishudha Martin De porrase | GagulJoseph | Helen christopher | Joseph Sacharia | Yeshudas Variyath നവംബർ 3 തിരുസഭ…

മാതാവ് സാരിയുടുക്കുന്ന ഒക്ടോബര്‍ മാസം|മാതാവിനെ സാരിയുടുപ്പിക്കാന്‍ വന്‍തുക ഈടാക്കുന്ന ഒരു ഇവന്റ് മാനേജ്‌മെന്റ് പരിപാടിയാകും തീര്‍ച്ച.

മാതാവ് സാരിയുടുക്കുന്ന ഒക്ടോബര്‍ മാസം ജപമാല മാസമെന്ന ഒക്ടോബര്‍ മാസത്തില്‍ ദൈവാലയങ്ങളില്‍ നിന്ന് ദൈവാലയങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്ന ഒരുതരം പുതിയ ഭക്താഭ്യാസമാണ് മാതാവിനെ സാരിയുടുപ്പിക്കല്‍. വൈദികരും സന്യസ്തരും അല്‍മായരുമടക്കം അനുകൂലിച്ചും എതിര്‍ത്തും സംസാരിക്കുന്നവരുണ്ടെങ്കിലും ഭൂരിഭാഗം പേരും മാതാവിനെ സാരിയുടുപ്പിക്കുന്നതില്‍ അനുകൂലിക്കാത്തവരാണ്. ഭൂരിഭാഗത്തെ…

എണ്ണയും കണ്ണീരും രക്തവും ആഘോഷമാക്കരുത്|ഫാ. ജോഷി മയ്യാറ്റിൽ

പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുസ്വരൂപങ്ങളിൽനിന്ന് എണ്ണയും കണ്ണീരും രക്തവും കിനിയുന്ന പ്രതിഭാസം അനേകം നാളുകളായി കേരളത്തിൽ കണ്ടുതുടങ്ങിയിട്ട്. ഈ കാഴ്ചകൾ ഭാവനക്കാഴ്ചകളോ (visio imaginativa) ആത്മീയക്കാഴ്ചകളോ (visio intellectualis) അല്ല, ഐന്ദ്രിയക്കാഴ്ചകളാണ് (visio sensibilis) എന്നതിനാൽ ഈ പ്രതിഭാസവുമായി സമ്പർക്കത്തിലാകുന്ന എല്ലാവരിലും അമ്പരപ്പും…

നിങ്ങൾ വിട്ടുപോയത്