Month: April 2022

പാവങ്ങളുടെപിതാവിന്റെ ആഫ്രിക്കൻ മിഷനിൽ നിന്നും സ്വർഗ്ഗയാത്ര |ബിഷപ് ബോസ്കോ പുത്തൂർ .

അനുഗ്രഹീതനായ ദൈവദാസനാണ് തൃശൂർ അതിരൂപതാ മെത്രാപ്പോലീത്തയായിരുന്ന കുണ്ടുകുളം പിതാവ് ഞങ്ങൾ പറപ്പൂക്കാരായിരുന്നെങ്കിലും വെളുത്തു മെലിഞ്ഞ കുണ്ടുകുളം അച്ചെനഎന്റെ ബാല്യകാലത്ത് ഞാൻ വല്ലപ്പോഴുേമേ അടുത്തു കണ്ടിട്ടുള്ളൂ. 1962ൽ മൈനർ സെമിനാരിയിൽഞാൻ ചേരുന്നതിനു മുൻപുള്ള ദൈവവിളി ധ്യാനത്തിന്റെ ഗുരുവായി വന്നപ്പോളാണ് അച്ചെനഅടുത്തറിയുന്നത്. ഞങ്ങളെ ചിരിക്കാനും…

വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ| Face Of The Faceless |സിനിമ ഓഗസ്റ്റി ലെത്തും

https://youtu.be/edoED05kO8A?list=RDCMUCZcjeoxG_tu-NvLDH5PTUwg https://malayalam.news18.com/news/film/movies-title-launched-for-the-movie-the-face-of-the-faceless-mm-528728.html

കർത്താവ് രക്‌ഷകൊണ്ട്‌ എന്നെ പൊതിയുന്നു. (സങ്കീര്‍ത്തനങ്ങള്‍ 32: 7)|You surround me with shouts of deliverance. (Psalm 32:7)

രക്ഷ ദൈവത്തിന്റെ കൃപാദാനമാണ്. രക്ഷ ദൈവത്തിന്റേതും ദൈവത്തിൽ നിന്നുള്ളതുമാണ്: പാപം മൂലം തന്നിൽ നിന്നകന്നുപോയ മനുഷ്യവർഗ്ഗത്തെ തന്നോടു നിരപ്പിക്കുവാൻ വേണ്ടി ദൈവം ചെയ്യുന്ന സൗജന്യവും മനുഷ്യൻ ഒരു വിധത്തിലും അർഹിക്കാത്തതുമായ പ്രവൃത്തിയാണ് കൃപ. പാപത്തിനു പ്രായശ്ചിത്തമായി സ്വന്തപുത്രനെ ആദരിക്കാതെ കാൽവരിക്രൂശിൽ മരിക്കാൻ…

വി. ഫൗസ്റ്റീന വഴി കാരുണ്യവാനായ ഈശോ നമുക്ക് തന്ന ചിത്രം . ഈശോയുടെ വാഗ്ദാനങ്ങൾ :

“ഈ ചിത്രം വണങ്ങുന്ന ആത്മാവ് ഒരിക്കലും നശിച്ചുപോവുകയില്ലെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. ഞാൻ ആ ആത്മാവിനെ ജീവിതകാലത്തും പ്രത്യേകിച്ച് മരണസമയത്തും ഉള്ള സർവ്വ ശത്രുക്കളിൽ നിന്നും രക്ഷിക്കുകയും ചെയ്യും””ഈ ചിത്രം സ്ഥാപിച്ചു വണങ്ങുന്ന കുടുംബങ്ങളെയും നഗരങ്ങളെയും ഞാൻ കാത്തുകൊള്ളാം.” ദൈവകോപം ശമിപ്പിക്കുന്നതിനായി…

ആത്‌മീയ പ്രസന്നതയുടെനേർസാക്ഷ്യം.

ജീവിതത്തിന്റെ നല്ല നാളുകളിൽ ബഹു.ഏബ്രഹാം പറമ്പിലച്ചനെ വിടർന്ന ചിരിയോടെയല്ലാതെ കണ്ട ഓർമ്മയില്ല.എന്നുo,എപ്പോഴും എല്ലാവരോടും പ്രസന്നനായിരുന്നു അച്ചൻ . ചുവപ്പു കലർന്ന വെളുപ്പായിരുന്നു അച്ചന്റെ നിറം. ഏതു സായിപ്പും മാറി നില്ക്കും.പോരെങ്കിൽ ഒന്നാം തരം ഇംഗ്ലീഷും .നന്നായി പശ മുക്കിയലക്കിയ വെളുത്ത ളോഹയായിരുന്നു…

നിങ്ങൾ വിട്ടുപോയത്