Month: October 2021

കരുതലാകേണ്ട കലാലയജീവിതങ്ങൾ |ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദര സ്‌നേഹവും കരുണയും വിനയവും ഉളളവരായിരിക്കുവിന്‍.(1 പത്രോസ് 3 :)|All of you, have unity of mind, sympathy, brotherly love, a tender heart, and a humble mind. (1 Peter 3:8)

ക്രിസ്തീയ ജീവിതത്തിന്റെ അന്തഃസത്തയാണ് കരുണ. ഇന്ന് മനുഷ്യർ ആകാശത്തോളം വളരുന്നതിന്റെ സ്വപ്‌നവിഭ്രാന്തികളിലാണ്. പാവപ്പെട്ടവരുടെ കഷ്ടതകൾ കാണുവാൻ കണ്ണില്ലാത്തവരും തേങ്ങലുകൾ കേൾക്കുവാൻ കാതില്ലാത്തവരുമായ കഠിനഹൃദരായി മനുഷ്യൻ മാറിക്കൊണ്ടിരിക്കുന്നു. അനുഭവങ്ങൾക്കും ദൈവ വചനങ്ങൾക്കുമൊന്നും വഴങ്ങാത്തത്ര കഠിനമായിപ്പോയി നമ്മുടെ ഹൃദയങ്ങൾ. സ്‌നേഹം, കരുണ തുടങ്ങിയ വികാരങ്ങൾ…

നിൻ്റെ സന്ദർശനങ്ങൾ പരിശുദ്ധമാകേണ്ടതുണ്ട്. നിന്നെ കാണുന്നവരുടെ ഉള്ളിൽ ഒരു ശിശു ജനിക്കേണ്ടതുണ്ട്.

വിശുദ്ധ സന്ദർശനങ്ങൾ സെമിനാരിപഠനകാലത്തെ ഒരു സുഹൃത്തുണ്ട്, ജെറിനച്ചൻ . ഇപ്പോൾ ‘പ്രമുഖ’നാണ്😀. അച്ചനായതിനുശേഷം, ചെയ്യുന്ന ശുശ്രൂഷകളുടെ വൈവിധ്യം കൊണ്ടും കർമ്മമേഖലകൾ വ്യത്യസ്തമായിരുന്നതിനാലും കാണാനും നേരിൽ സംസാരിക്കാനും പലപ്പോഴും പറ്റിയിരുന്നില്ല. പക്ഷേ വറുതിയുടെ ദിനങ്ങളിൽ, വെയിലേറ്റ് വാടുമ്പോൾ അവനൊരു തണലാണ്. കടന്നുപോയ കനൽ…

കാവൽ മാലാഖയോടുള്ള ബന്ധത്തിൽ വളരാൻ 8 മാർഗ്ഗങ്ങൾ

കാവൽ മാലാഖ ഒരു കുഞ്ഞിനെ സംരക്ഷിക്കുന്ന ചിത്രം നാം കാണുമ്പോഴാണ് കാവൽ മാലാഖമാർ നമ്മുടെ ജീവിതങ്ങളിൽ സദാ സമയവും ഉണ്ട് എന്ന സത്യം നമ്മൾ പലപ്പോഴും ഗ്രഹിക്കുന്നത്. കാവൽ മാലാഖമാരോടുള്ള ബന്ധത്തിൽ വളരാൻ ഏറ്റവും ആവശ്യം ശിശു സഹജമായ ലാളിത്യമാണ്. ഇതാണ്…

ശനിയാഴ്ച 13,217 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 14,437

October 2, 2021 ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1378 കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584,…

നാർക്കോ ടെററിസം ലോകം നേരിടുന്ന വലിയ വിപത്തുകളിൽ ഒന്നാണ് ..

പല ലോകരാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതി തകർക്കാനും പുതു തലമുറയെ നശിപ്പിക്കാനും ലഹരി ഉപയോഗിക്കപ്പെടുന്നത് തീവ്രവാദ ചിന്തയോടെ എന്ന് പല ലോക നേതാക്കളും പറഞ്ഞിട്ടുണ്ട് … ഐസിസിന് ഏറ്റവും കൂടുതൽ പണം കിട്ടുന്നതും നാർക്കോട്ടിക്ക് കടത്തിലൂടെ എന്ന് ലോകം കണ്ടെത്തിയിട്ടുണ്ട് … ഇതിൻ്റെ…

തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത്|മാർ. ജോസഫ് കല്ലറങ്ങാട്ട്

​ ഇ​രു​പ​താം​നൂ​റ്റാ​ണ്ട് ക​ണ്ട ഏ​റ്റ​വും സ​ത്യ​സ​ന്ധ​നായ മനു ഷ്യനും ആ​ശ​യം​കൊ​ണ്ടും ജീ​വി​തം​കൊ​ണ്ടും ലോ​കം കീ​ഴ​ട​ക്കി​യ കാ​ലാ​തീ​ത​മാ​യ ഇ​തി​ഹാ​സ​വുമാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി. മ​ഹാ​ത്മ​ജി​യെ​ക്കു​റി​ച്ചു​ള്ള ഓ​ർമക​ളിൽ നിറയുന്നത് വാ​ക്കും എ​ഴു​ത്തും കൊ​ണ്ടെ​ന്ന​തി​ലേ​റെ ക​ർ​മവും ജീ​വി​ത​വും​കൊ​ണ്ട് ആ​വി​ഷ്ക​രി​ച്ച സ​ത്യാ​ധി​ഷ്ഠി​ത​മാ​യ മ​നു​ഷ്യ​പു​രോ​ഗ​തി​യു​ടെ ആ​ശ​യ​ങ്ങ​ളാ​ണ്. ഗാ​ന്ധി​സ​ത്തി​നു ടെ​ക്സ്റ്റ്ബു​ക്കു​ക​ൾ ആ​വ​ശ്യ​മി​ല്ല. മ​ന​ഃസാ​ക്ഷി​യെയും…

കൂടെ നടക്കുന്ന മാലാഖമാരെ തിരിച്ചറിയാൻ നമുക്ക് കഴിയുന്നുണ്ടോ!