Month: October 2021

അഗതികളുടെ അമ്മയുടെ മരിയൻ ഭക്തി Mother Teresa & Marian Devotion by Anto Akkara

അഗതികളുടെ അമ്മയും മരിയൻ ഭക്തിയും. ഓർക്കുക – മദർ തെരേസ മിഷൻറിസ് ഓഫ് ചാരിറ്റി കോൺഗ്രഗേഷൻ സ്ഥാപിച്ഛതു 1950 ഒക്ടോബര് ഏഴിനാണ് – ജപമാലത്തിരുന്നാൾ ദിവസം! മിഷൻറിസ് ഓഫ് ചാരിറ്റി കോൺഗ്രഗേഷൻ സപ്തതി പൂർത്തിയാക്കുന്ന അവസരത്തിൽ പത്രപ്രവർത്തകൻ ആന്റോ അക്കര Shekinah…

ആത്മീയ നവോത്ഥാനത്തിന് വിശുദ്ധ ചെറുപുഷ്പത്തെ മാതൃകയാക്കാം

’” പ്രാർത്ഥനാ സമയങ്ങളിലും വിശുദ്ധ കുർബാന സ്വീകരണ ശേഷമുള്ള ഉപകാരസ്മരണകളിലും ഉറക്കത്തിലേക്കുവഴുതി വീഴുമ്പോൾ ഞാൻ അത്യധികം ദുഃഖിക്കേണ്ടതാണ്, എന്നാൽ ഞാൻ അതിൽ വ്യാകുലപ്പെടുന്നില്ല. മക്കൾ ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴുംഅവരുടെ മാതാപിതാക്കൾക്കു പ്രിയപ്പെട്ടവരാണെന്നു എനിക്കറിയാം. ഓപ്പറേഷനു മുമ്പു ഡോക്ടർമാർ അവരുടെ രോഗികളെ മയക്കുന്നു. ദൈവത്തിനു…

ഇതത്ര ചെറിയ പുഷ്പമല്ല

ദൈവവിളിതിരിച്ചറിയലിന് കൂട്ടുപിടിക്കാവുന്ന ഒരു വിശുദ്ധയാണ് വി. കൊച്ചുത്രേസ്യ! സന്ന്യാസിനിയാകാനുള്ള തന്റെ ദൈവവിളി തിരിച്ചറിയാന്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ കൊച്ചുത്രേസ്യയ്ക്കു കഴിഞ്ഞു. എങ്കിലും ആത്യന്തികമായ സ്വന്തം ദൈവവിളി തിരിച്ചറിയാന്‍ അവള്‍ ഏറെ ക്ലേശിക്കേണ്ടി വന്നു. ആത്മകഥയില്‍ ഈ ക്ലേശം ഹൃദയസ്പര്‍ശിയായി അവള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈശോയോടുള്ള…

വെള്ളിയാഴ്ച 13,834 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 13,767

 October 1, 2021 വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1222 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച  13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812,…

മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് രചിച്ച ഗാനം |

“യേശുവിലേയ്ക്കു നയിക്കണമെ ഏവരെയും പ്രീയ കുഞ്ഞച്ചാ ” അഭിനന്ദനങ്ങൾ! പ്രാർത്ഥനാ നിർഭരവും അനുഗ്രഹീതവുമായ വരികൾ ; രചനയും ആലാപനവും കേൾവിക്കാർക്ക് ശക്തി പകരുന്നു.

ഒരുപക്ഷേ അത് കന്യാമേരിയമ്മയായിരിക്കുമോ?

കുറെ നാളുകൾക്കു മുൻപൊരു ഞായറാഴ്ച! രണ്ടാമത്തെ പള്ളിയിൽ നിന്നും വിശുദ്ധ കുർബാന കഴിഞ്ഞ് ബൈക്കിൽ താമസസ്ഥലത്തേക്കുള്ള മടക്കയാത്രയാണ്. നട്ടുച്ചയാണ്, പൊരിവെയിലാണ്, പരിസരങ്ങൾ വിജനമാണ്! വഴിയിലൊരിടത്ത് ഞാൻ പെട്ടന്ന് വണ്ടി നിർത്തി. റോഡുപണിയുടെ ഭാഗമായി ഓട നിർമ്മിക്കാൻ റോഡു കുഴിച്ചിട്ടിരിക്കുന്നു. കുഴി കടന്നു…

നിങ്ങൾ വിട്ടുപോയത്