അഗതികളുടെ അമ്മയും മരിയൻ ഭക്തിയും. ഓർക്കുക – മദർ തെരേസ മിഷൻറിസ് ഓഫ് ചാരിറ്റി കോൺഗ്രഗേഷൻ സ്ഥാപിച്ഛതു 1950 ഒക്ടോബര് ഏഴിനാണ് – ജപമാലത്തിരുന്നാൾ ദിവസം! മിഷൻറിസ് ഓഫ് ചാരിറ്റി കോൺഗ്രഗേഷൻ സപ്തതി പൂർത്തിയാക്കുന്ന അവസരത്തിൽ പത്രപ്രവർത്തകൻ ആന്റോ അക്കര Shekinah ടീവിയിൽ അവതരിപ്പിച്ച പ്രോഗ്രാം.

നിങ്ങൾ വിട്ടുപോയത്