Category: ‘Medical Termination of Pregnancy (Amendment) Bill 2020’

ഗര്‍ഭപാത്രത്തെ കൊലക്കളമാക്കുന്ന കോടതി വിധികള്‍|Shekinah News

ഒരു പ്രതികരണം “മുൻപ് ഒരു സിനിമ കണ്ടതോർക്കുന്നു ഒരു കൂട്ടക്കൊല നടന്നുകൊണ്ടിരിക്കുകയാണ് അപ്പോൾ അക്രമികളെ കണ്ട് ഭയന്ന് ഒരു കൊച്ചുകുഞ്ഞ് കട്ടിലിനടിയിൽ ഒളിക്കുന്നു അക്രമികൾ ആ കൊച്ചു കുഞ്ഞിനെയും കട്ടിലിനടിയിൽ നിന്നും കണ്ടെത്തി ആ കുഞ്ഞിനേയും കൊലപ്പെടുത്തുന്നു എന്ത് ഭീകരമാണ് ല്ലേ…

പ്രൊ-ലൈഫ് പ്രവർത്തകർ ഗര്ഭഛിദ്രത്തിനെതിരെ ‘നിശബ്ദ ഐക്കിയദാർഢ്യം’ (silent solidarity) ദിനമായി ആചാരിക്കുന്നതു ഒക്ടോബർ 18-നാണ്|ഗര്ഭഛിദ്രത്തിനെതിരെയുള്ള മദർ തെരേസയുടെ പോരാട്ടവും ‘മതപരിവർത്തന’ ശൈലിയും

ഭ്രുണം മനുഷ്യനാണ് ;മറക്കരുത് |ജീവനെ ആദരിക്കുക

മനുഷ്യജീവൻെറ ആരംഭം എപ്പോൾ ? ഉദരത്തിൽ നിന്നും കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ മാത്രമാണോ കുഞ്ഞു ജനിക്കുന്നത് ? 9 മാസങ്ങൾക്ക് മുമ്പ് കുഞ്ഞിൻെറ ജീവൻ ആരംഭിച്ചുകഴിഞോ? . മനുഷ്യജീവൻെറ മഹത്വം വ്യക്തമാക്കുന്ന ലേഖനങ്ങൾ ദീപിക നൽകുന്നു . ദീപിക പത്രാധിപ സമിതിയെ അനുമോദിക്കുന്നു…

ഗര്‍ഭഛിദ്രവിരുദ്ധ നിയമം രാജ്യത്തുംവേണം : പ്രൊലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി:അമേരിക്കയിലെ ഗര്‍ഭഛിദ്ര ചരിത്രവിധി ഭാരതത്തിലും ഉണ്ടാകണമെന്നും അമേരിക്ക മൂല്യാതിഷ്ഠിത ജീവിതശൈലിയിലേക്കു മടങ്ങുന്നതിന്റെ സൂചനയാണു ലോകത്തിനു നല്‍കുന്നതെന്നും സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ചൂണ്ടികാട്ടി. അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിനു ഭരണഘടനപരമായ അവകാശം നല്‍കിയ 50 വര്‍ഷം മുമ്പത്തെ വിധി സുപ്രിംകോടതി റദാക്കിയതിനെ…

ആ കണ്ണീരിന് പിന്നിലുണ്ട് ജനിക്കും മുമ്പേ മകനെ ഇല്ലാതാക്കാൻ ശ്രമിച്ച ഒരു അമ്മയുടെ വേദന….

ജൂൺ അഞ്ചാം തീയതി ലോകമെമ്പാടുമുള്ള ലയണൽ മെസ്സി ആരാധകർക്ക് ആഹ്ലാദാരവങ്ങളുടേതായിരുന്നു. ദേശീയ ജേഴ്സിയിൽ തിളങ്ങുന്നില്ലെന്ന് പഴിച്ച തങ്ങളുടെ സൂപ്പർ താരം മാസങ്ങൾക്കപ്പുറമുള്ള ഖത്തറിലെ ഫുട്ബോൾ മാമാങ്കത്തിനു മുമ്പ് ഫോമിന്റെ ഉന്നതിയിലേക്കെത്തിയത് അവർ അക്ഷരാർഥത്തിൽ ആഘോഷമാക്കുകയായിരുന്നു. അതിനും ദിവസങ്ങൾക്ക് മുമ്പ് വൻകര ചാമ്പ്യൻമാരുടെ…

ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ ഒരു കാരണവശാലും കൊല്ലാന്‍ അനുവദിക്കില്ലെന്ന് ഓരോ അമ്മമാര്‍ക്കും തീരുമാനിക്കാം.|”ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ “|

ഓര്‍ക്കുക… ഗര്‍ഭഛിദ്രത്തിലൂടെ നിങ്ങള്‍ ഇല്ലാതാക്കുന്നത് ലോകത്തെ തന്നെ മാറ്റി മറിയ്ക്കാന്‍ പോകുന്ന ഒരു വ്യക്തിയെ ആയിരിക്കാം പോര്‍ച്ചുഗീസ് ദ്വീപായ മഡെയ്റയിലെ ഒരു സാധാരണ സ്ത്രീ ആയിരുന്നു മരിയ ഡോളോറസ് ഡോസ് സാന്റോസ് അവീറോ എന്ന ഡോളോറസ് അവീറോ. പാചകമായിരുന്നു തൊഴില്‍. ഭര്‍ത്താവ്…

സ്വയം പ്രതിരോധിക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ ഒരു ജീവനെ ഇല്ലാതാക്കുന്നതിനാല്‍ തന്നെ സകല മതങ്ങളും വലിയ പാപമായാണ് ഗര്‍ഭഛിദ്രത്തെ കാണുന്നത്. |”ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ “|

ഗര്‍ഭഛിദ്രം മനുഷ്യന്റെ മേലുള്ള ഭീകരാക്രമണമെന്ന് കത്തോലിക്കാ സഭ; മതങ്ങളും മഹത് വ്യക്തികളും ഈ കൊടും ക്രൂരതയ്‌ക്കെതിര് മറ്റ് തിന്മകള്‍ പോലെ ഗര്‍ഭഛിദ്രത്തെയും ലോകത്തിലെ വിവിധ മതങ്ങള്‍ എതിര്‍ക്കുന്നു. സ്വയം പ്രതിരോധിക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ ഒരു ജീവനെ ഇല്ലാതാക്കുന്നതിനാല്‍ തന്നെ സകല മതങ്ങളും…

ഗര്‍ഭപാത്രം നഷ്ടമായ ആഗ്നസും ചതിക്കുഴിയില്‍ ജീവിതം നഷ്ടപ്പെടുത്തിയ ഫാത്തിമയും |”ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ “|

ഡോക്ടറുടെ കൈപ്പിഴയില്‍ ആഗ്നസിന് ഗര്‍ഭപാത്രം നഷ്ടമായി; ഭര്‍ത്താവ് കൈയ്യൊഴിഞ്ഞപ്പോള്‍ ജീവിതവും കോട്ടയം സ്വദേശിനി നാല്‍പ്പതുകാരിയായ ആഗ്നസ് ഗര്‍ഭഛിദ്രത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള കുടുംബമായിരുന്നു ആഗ്നസിന്റേത്. മൂന്ന് സഹോദരന്‍മാരുടെ ഏക പെങ്ങള്‍. ഇരുപത് വര്‍ഷം മുമ്പായിരുന്നു വിവാഹം. ബിരുദ പഠനം…

നിങ്ങൾ വിട്ടുപോയത്