Category: പ്രൊ ലൈഫ്

ആരോഗ്യമേഖലയിൽ പുതിയ മുന്നേറ്റത്തിന് അതിരൂപത

എറണാകുളം അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തിൽ കുടുംബകൂട്ടായ്മ കേന്ദ്രത്തിന്റെ സാരഥ്യത്തിൽ ആരംഭിക്കുന്ന ആയുസ് ഹെൽത്ത് ക്ലബ്ബുകളുടെ ഉദ്ഘാടനം 2021 3ന് നടത്തി. എറണാകുളം ആർച്ചുബിഷപ്പ് ഹൗസിൽ മാർ ആൻറണി കരിയൽ പിതാവിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ. ടി. ജെ. വിനോദ് എംഎൽഎ…

യൗസേപ്പിതാവിൻെറ വർഷത്തിൽ നടത്താവുന്ന കർമ്മപരിപാടികൾ

മനുഷ്യജീവൻെറ സമഗ്ര സംരക്ഷണം , ,തിരുവിവാഹം- വൈകാതെ ഒരുക്കത്തോടെ നടക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം .പ്രൊ ലൈഫ് ശുശ്രുഷകൾക്ക് വലിയ പ്രാധാന്യം നൽകുവാൻ ഈ വർഷം കഴിയും . പ്രൊ ലൈഫ് അപ്പോസ്തലേറ്റ് /സമിതി

ദൈവം നയിച്ച വഴികൾ – സന്തോഷവും സങ്കടവും പിണക്കവും ഇണക്കവും പങ്കിട്ട് കൂടെ കൂട്ടിയിട്ട് ആറു വർഷം.

ദൈവം നയിച്ച വഴികൾ – സന്തോഷവും സങ്കടവും പിണക്കവും ഇണക്കവും പങ്കിട്ട് കൂടെ കൂട്ടിയിട്ട് ആറു വർഷം. ഇതുവരെ ഞങ്ങളെ കുറവുകളോടെ ചേർത്ത് നിർത്തി സ്നേഹിച്ചവർക്കും ഞങ്ങളെ മാറ്റിനിർത്തിയവർക്കും ഒരു പോലെ ഞങ്ങളുടെ കുടുംബത്തിൻ്റെ പുതുവർഷാശംസകളും പ്രാർത്ഥനകളും.. ബിജു ജോൺ

അതിജ്ജീവനത്തിന്റെ പുതുവർഷം ആശംസിക്കുന്നു.

ഏതാനും മണിക്കൂറുകൾക്കുള്ളിൽ വരാനിരിക്കുന്ന പുതുവർഷത്തെ കാത്തിരിക്കുമ്പോൾ മുന്നിലെ കംപ്യൂട്ടർ സ്‌ക്രീനിൽ മിന്നിമറയുന്ന വാർത്തയിൽ കണ്ണും മനസ്സും ഉടക്കുകയാണ്.. ‘എറണാകുളത്ത് ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ’പൊള്ളിക്കുന്ന തലക്കെട്ടിനു താഴെ വാർത്തയുടെ വിശദമായ വിവരണവും കണ്ടു . കൊച്ചി∙ എറണാകുളം ചേലാമറ്റത്ത്…

ക്രിസ്തുവിന്റെ പൗരോഹിത്യത്തിലേക്ക് വിളിച്ചുചേർക്കപ്പെട്ടിട്ട് ഇന്നേക്ക് (31-12-2020) 8️⃣ വർഷം പൂർത്തിയാകുന്നു.

ക്രിസ്തുവിന്റെ പൗരോഹിത്യത്തിലേക്ക് വിളിച്ചുചേർക്കപ്പെട്ടിട്ട് ഇന്നേക്ക് (31-12-2020) വർഷം പൂർത്തിയാകുന്നു… വഴിനടത്തിയ നല്ലതമ്പുരാനും, ജൻമം നല്കിയ മാതാപിതാക്കൾക്കും, കുടെപ്പിറപ്പുകൾക്കും, സഹോദര വൈദികർക്കും, എല്ലാറ്റിനും ഉപരി കുറവുകൾ പരിഗണിക്കാതെ സ്വന്തമായി കരുതി സ്നേഹിക്കുന്ന ദൈവജനത്തിനും ഒരായിരം നന്ദി.. . തുടർന്നും ദൈവതിരുമുൻപിൽ എനിക്കായ് കരമുയർത്തേണമെ…

ട്രംപ് പ്രോലൈഫ് ചരിത്രത്തില്‍ ഒരു നാഴികക്കല്ല്‌ കൂടി: 31 രാജ്യങ്ങളുടെ ഗര്‍ഭഛിദ്രവിരുദ്ധ പ്രഖ്യാപനത്തില്‍ ഒപ്പിട്ടു

ലോസ് ഏഞ്ചല്‍സ്: ഐക്യരാഷ്ട്ര സഭാംഗങ്ങളായ 31 രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട സംയുക്ത ഗര്‍ഭഛിദ്ര വിരുദ്ധ പ്രഖ്യാപനത്തില്‍ അമേരിക്കന്‍ ഭരണകൂടം ഒപ്പിട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഹെല്‍ത്ത് ആന്‍ഡ്‌ ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറി അലെക്സ് എം. അസര്‍ എന്നിവരുടെ നേതൃത്വത്തില്‍…

കോവിഡ് പ്രതിരോധമരുന്ന് എല്ലാവർക്കും ലഭ്യമാക്കാൻ വത്തിക്കാനിലെ ജീവന് വേണ്ടിയുള്ള പൊന്തിഫികൽ_അക്കാദമി 20 ഇന മാർഗ്ഗരേഖകൾ പുറത്തിറക്കി.

ലോകം മുഴുവൻ വ്യാപിച്ച കോവിഡ് സാഹചര്യത്തിൽ, ലോകം മുഴുവനുമുള്ള എല്ലാവർക്കും വിവേചനങ്ങൾ ഇല്ലാതെ പ്രതിരോധ മരുന്ന് എത്തിക്കാൻ വേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ആയിട്ടാണ് ഈ മാർഗരേഖ വത്തിക്കാൻ നൽകിയിരിക്കുന്നത്. ഫ്രാൻസിസ് പാപ്പ ഫാർമസ്യൂട്ടിക്കൽ കമ്പനികളോട് നിർമാണ കാലഘട്ടം മുതൽക്ക് തന്നെ മാനുഷിക…

നിങ്ങൾ വിട്ടുപോയത്