BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
കല്പനകളും ചട്ടങ്ങളും അനുസരിച്ചു ജീവിക്കുന്നതിന് നിങ്ങളുടെ ഹൃദയം പൂര്‍ണമായി ദൈവമായ കര്‍ത്താവില്‍ ആയിരിക്കട്ടെ (1 രാജാക്കൻമാർ 8:61)|വചനം നമ്മുടെ ഹൃദയത്തിൽ രൂപാന്തീകരണം നടത്തണം.
Let your heart, therefore, be wholly true to the Lord our God, walking in his statutes and keeping his commandments.(1 Kings 8:61 ) ✝️ ദൈവത്തിൻറെ കല്പനകളും ചട്ടങ്ങളും ആണ്. ദൈവത്തിൻറെ വചനം.…