Tag: Legislative Assembly Election: Date Announcement After February 15

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: തീ​യ​തി പ്ര​ഖ്യാ​പനം ഫെ​ബ്രു​വ​രി 15നു​ശേ​ഷം

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം, പ​ശ്ചി​മ ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വ​ട​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഫെ​ബ്രു​വ​രി 15നു​ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തെ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​യ​ശേ​ഷ​മാ​യി​രി​ക്കും തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ക. ഫെ​ബ്രു​വ​രി 15നാ​ണ് ക​മ്മീ​ഷ​ന്‍റെ പ​ര്യ​ട​നം അ​വ​സാ​നി​ക്കു​ന്ന​ത്.…

നിങ്ങൾ വിട്ടുപോയത്