BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
കര്‍ത്താവേ, അങ്ങയുടെ വഴി എനിക്കു കാണിച്ചുതരണമേ; എനിക്കു ശത്രുക്കളുള്ളതിനാല്‍ എന്നെ നിരപ്പായ വഴിയിലൂടെ നയിക്കണമേ(സങ്കീർത്തനങ്ങൾ 27:11)|നാം ഓരോരുത്തരുടെയും ജീവിതത്തിൽ തിരഞ്ഞെടുക്കുന്ന ഏതു വഴികളെയും കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കാം.
Teach me your way, O Lord, and lead me on a level path because of my enemies.“ (Psalm 27:11) ജീവിതത്തിൽ നാം കർത്താവിനോട് ചോദിക്കണം ദൈവമേ അങ്ങയുടെ വഴികളിലൂടെ സഞ്ചരിക്കാനുള്ള കൃപയും സഞ്ചരിക്കാനുള്ള മാർഗങ്ങളും…