“സാൽവേ റെജീന” (Salve Regina) അയർലണ്ട് നാഷണൽ മാതൃവേദി ഉത്ഘാടനം.
സീറോ മലബാർ കാത്തലിക് ചർച്ച് ഓൾ അയർലണ്ട് മാതൃവേദിയുടെ ഉത്ഘാടന സമ്മേളനം – “സാൽവേ റെജീന” 2021 ഡിസംബര്‍ 7ന് വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. Zoom മീറ്റിംഗ് ലൂടെ നടത്തുന്ന ഈ പരിപാടി വൈകിട്ട് 6.45 (pm) നുള്ള പ്രാർത്ഥനശുശ്രൂഷ…