പരിശുദ്‌ധാത്‌മാവില്‍ ദൈവത്തിന്റെ വാസസ്‌ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.(എഫേസോസ് 2 : 22)|In him you also are being built together into a dwelling place for God by the Spirit.(Ephesians 2:22)
ക്രിസ്തീയ ജീവിതത്തിൽ നാം ഓരോരുത്തരുടെയും വഴികാട്ടിയാണ് പരിശുദ്ധാത്മാവ്. അമ്മ തൻറെ കുഞ്ഞിനെ എങ്ങനെ കാത്തു പരിപാലിക്കുന്നുവോ അതുപോലെ പരിശുദ്ധാത്മാവ് ദൈവമക്കളായ നാം ഓരോരുത്തരെയും പാപത്തിൽ നിന്നു കാത്തു പരിപാലിക്കുന്നു. എന്നാല്‍, യേശുവിന്റെ നാമത്തില്‍ പിതാവ് അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ് എല്ലാകാര്യങ്ങളും നിങ്ങളെ…