നല്ലത് ചെയ്യാൻ മനസ്സുള്ള അതിനായി കഠിനപ്രയത്നം ചെയ്യുന്ന ഒരു ഓഫീസറാണ് ഗോപകുമാർ സർ എന്ന് ചുരുങ്ങിയ സമയംകൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞു.
ആറാം ക്ലാസ്സിൽ പഠനമുപേക്ഷിച്ച് മാതാവിനെ പരിചരിക്കുവാൻ തുടങ്ങിയ ആ കുട്ടിക്ക് രണ്ട് വർഷം സ്കൂളിൽ പോകാതെ വീട്ടിൽ കഴിയേണ്ടി വന്നു. കുഞ്ഞിലേ അച്ഛൻ മരണപ്പെട്ട ആ ബാലൻ തളർന്ന് കിടക്കുന്ന അമ്മയെ പരിചരിച്ച് ആ കോളനിയിൽ മാത്രം കറങ്ങി നടന്നു. ഒരു…