കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നു.(സങ്കീര്‍ത്തനങ്ങള്‍ 33 : 22)
Let your steadfast love, O Lord, be upon us, even as we hope in you. (Psalm 33:22) കർത്താവു കാരുണ്യവാനല്ലേ? തീർച്ചയായും അതേ. ദൈവത്തിൻ്റെ ഏറ്റവും വലിയ സ്വഭാവവിശേഷങ്ങൾ അവിടുത്തെ സ്നേഹവും കരുണയുമാണ്. ഏദൻ തോട്ടത്തിൽ…