Tag: സർവ്വോപരി മാനവികതയുടെയും സർവ്വധർമ്മ സാഹോദര്യത്തിന്റെയും മായാത്ത മുദ്രകൾ പൊതുസമൂഹത്തിൽ പതിപ്പിച്ച കർമ്മയോഗി ബഹു. ജോസ്‌ തച്ചിലച്ചൻ അന്തരിച്ചു.|അവിസ്മരണീയനായ ആത്മീയാചാര്യനു വിട

ഉണര്‍വുള്ള യുവത്വം വാര്‍ധക്യത്തിലും കാത്തുസൂക്ഷിച്ച ,അമ്മത്തച്ചില്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്നപ്രിയപ്പെട്ട ജോസ് തച്ചിലച്ചന് ആദരപ്രണാമം!

അമ്മത്തച്ചില്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന, അമ്മ മാസികയുടെ ചീഫ് എഡിറ്റര്‍ ആയിരുന്ന ഫാ. ജോസ് തച്ചില്‍ വിടപറയുമ്പോള്‍ വ്യക്തിപരമായ ഒരു നഷ്ടബോധം എന്നില്‍ നിറയുന്നു.🔹🔹1990 -ല്‍ നടത്തിയ ഒരു ഉപന്യാസമത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാംസമ്മാനം വാങ്ങാന്‍ എറണാകുളത്ത് കലൂര്‍ റിന്യുവല്‍സെന്ററില്‍ ആദ്യമായി എത്തിയപ്പോഴാണ്…

അജപാലകൻ, എഴുത്തുകാരൻ, പത്രാധിപർ, വാഗ്മി, സർവ്വോപരി മാനവികതയുടെയും സർവ്വധർമ്മ സാഹോദര്യത്തിന്റെയും മായാത്ത മുദ്രകൾ പൊതുസമൂഹത്തിൽ പതിപ്പിച്ച കർമ്മയോഗി ബഹു. ജോസ്‌ തച്ചിലച്ചൻ അന്തരിച്ചു.|അവിസ്മരണീയനായ ആത്മീയാചാര്യനു വിട

തൃക്കാക്കര വിജോഭവൻ പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന എറണാകുളം- അങ്കമാലി അതിരൂപതാംഗം ബഹു. ഫാ. ജോസ് തച്ചിൽ (87 ) നിര്യാതനായി.സംസ്കാരം ഞാറയ്ക്കൽ സെൻറ് മേരീസ് പള്ളിയിൽ നാളെ (10-02-2023) ഉച്ചകഴിഞ്ഞ് 2.30 ന് . മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ മൃതദേഹം നാളെ…