സെപ്ത്വജിന്ത് (LXX) : ആദിമ ക്രൈസ്തവർ ഉപയോഗിച്ചിരുന്ന പഴയ നിയമ വിവർത്തനം.
ബി സി 280 നോടടുത്തു രൂപം കൊണ്ട ഹെബ്രായ ബൈബിളിന്റെ ഗ്രീക്ക് വിവർത്തനമാണ് സെപ്ത്വജിന്ത് അഥവാ സപ്തതി. പുതിയ നിയമം ഗ്രീക്ക് ഭാഷയിൽ എഴുതപ്പെട്ടിരുന്നതിനാലും പുതിയ നിയമ കാലത്ത് പലസ്തീനായ്ക്ക് വെളിയിലുള്ള യഹൂദർ ഗ്രീക്ക് ഭാഷ ഉപയോഗിച്ചിരുന്നതിനാലും പുതിയ നിയമ ഗ്രന്ഥ…