സയോണിസവുംക്രൈസ്തവ സഭയും
വിശ്വാസികളുടെ പിതാവായ അബ്രഹാമിനു ദൈവമായ കര്‍ത്താവു നല്‍കിയ വിവിധ വാഗ്ദത്തങ്ങളെയും അനുഗ്രങ്ങളെയും സംബന്ധിച്ച് ഉല്‍പ്പത്തി പുസ്തകത്തില്‍ മാത്രം 20 തവണയാണ് ആവര്‍ത്തിച്ചു പറയുന്നത്. ഭൗതികമായ നിരവധി അനുഗ്രഹങ്ങള്‍ക്കൊപ്പം അബ്രഹാമിനെ അനുഗ്രഹിക്കുന്നവരും അനുഗ്രഹിക്കപ്പെടുമെന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഈ വാഗ്ദത്തങ്ങളില്‍ ഏറെ ശ്രദ്ധേയമായത് അബ്രഹാമിനും അദ്ദേഹത്തിന്‍റെ…