Tag: സമ്പൂർണ്ണ കുടുമ്പസുരക്ഷിത ഇടവകയായി പറളിക്കുന്ന്.

സമ്പൂർണ്ണകുടുംബ സുരക്ഷിത ഇടവകയായി പറളിക്കുന്ന്.

കൽപറ്റ: എല്ലാവർക്കും പെൻഷൻ, എല്ലാവർക്കും ഇൻഷൂറൻസ് എന്ന ലക്ഷ്യം കൈവരിക്കുന്ന മാനന്തവാടി രൂപത യിലെ പ്രഥമ ഇടവകയായി സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് പറളിക്കുന്ന്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പെൻഷൻ പദ്ധതികളിലും ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൻ്റെ ആക്സിഡൻറൽ കെയർ, പ്രധാൻമന്ത്രി ബീമായോജന,…

നിങ്ങൾ വിട്ടുപോയത്