Tag: സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷയും ശക്തിയും യുവജനകളിലാണെന്നു മാർ.ടോണി നീലങ്കാവിൽ.

സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷയും ശക്തിയും യുവജനകളിലാണെന്നു മാർ.ടോണി നീലങ്കാവിൽ.

സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷയും ശക്തിയും യുവജനകളിലാണെന്നു തൃശൂർ അതിരൂപത സഹായമെത്രാൻ മാർ.ടോണി നീലങ്കാവിൽ. ജീസസ് യൂത്ത് കെയ്‌റോസ് മീഡിയ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻപേ ഓടി മറ്റുള്ളവർക്ക് പ്രചോദനവും ശക്തിയും മാതൃകയും നൽകേണ്ടവരാണ് യുവജനങ്ങൾ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.…