Tag: സന്യാസിനികൾ

നിത്യതയിലേക്ക് യാത്രയായ പ്രിയപ്പെട്ട സഹോദരിയെ കുറിച്ചുള്ള ഓർമ്മകൾ | SR CHERUPUSHPAM SABS PASSED AWAY

നിത്യതയിലേക്ക് യാത്രയായ പ്രിയപ്പെട്ട സഹോദരിയെ കുറിച്ചുള്ള ഓർമ്മകൾ വികാര നിർഭരമായി ഷെക്കെയ്ന ന്യൂസിനോട് പങ്ക് വച്ച് ആലഞ്ചേരി പിതാവ് | SR CHERUPUSHPAM SABS PASSED AWAY| Mar George Alencherry

കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ സഹോദരി സിസ്റ്റര്‍ ചെറുപുഷ്പം എസ്എബിഎസ് അന്തരിച്ചു. | സംസ്കാരം നാളെ 10 മണിക്ക്.

ചങ്ങനാശേരി: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സഹോദരിയും എസ്എബിഎസ് സമൂഹാംഗവുമായ സിസ്റ്റര്‍ ചെറുപുഷ്പം (83) അന്തരിച്ചു. വാഴപ്പള്ളി ഹൈസ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ് ആയിരുന്നു. മൃതസംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ പത്തിന് വാഴപ്പള്ളി മഠം ചാപ്പലിൽ…