സംരക്ഷിക്കാൻ സർക്കാരും പൊലീസും ഉണ്ടാകുമെന്നു നിഷ്കളങ്കമായി ചിന്തിച്ചു സുഖമായി ഉറങ്ങാൻ മലയാളിക്ക് ഇന്ന് കഴിയില്ല. സ്വയം സൂക്ഷിച്ചാൽ നല്ലത്.
മലയാളി സ്വയം സൂക്ഷിച്ചാൽ നല്ലത്. പശ്ചിമ ബംഗാളിലാണ് ഞാൻ താമസിക്കുന്നത്. അവധിയ്ക്ക് ഞാൻ കേരളത്തിലേക്ക് പോകുമ്പോൾ ഇവിടെ ഇന്ന് ബംഗാളി ഭാഷ സംസാരിക്കുന്ന വലിയൊരു ജനക്കൂട്ടം കുടുംബ സമേതം കേരളത്തിലേക്ക് പോകുന്നത് കാണാം. എന്താണ് നമ്മുടെ കേരളത്തിലേക്ക് ഇത്രമാത്രം ആളുകൾ ഈ…