Tag: വൈദികരിലൂടെ വചനം സദാ പ്രഘോഷിക്കപ്പെടണo : മാര്‍ ജോസഫ് കല്ലറങ്ങാട്ട്

വൈദികരിലൂടെ വചനം സദാ പ്രഘോഷിക്കപ്പെടണo : മാര്‍ ജോസഫ് കല്ലറങ്ങാട്ട്

വൈദികരിലൂടെ വചനം സദാ പ്രഘോഷിക്കപ്പെടണമെന്ന് ഉദ്ബോധിപ്പിച്ച് പാലാ രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടന്ന രൂപതാ വൈദിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. രൂപതയുടെ മേല്‍നോട്ടത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന സഭാപരവും അജപാലനപരവും വിദ്യാഭ്യാസപരവും സാമൂഹ്യ…