Tag: വി. കുർബ്ബാനയുടെ തിരുന്നാൾ (Feast of Corpus Christi)|അപ്പം ഭക്ഷിച്ചപ്പോൾ കണ്ണുകൾ തുറക്കപ്പെട്ട ശിക്ഷ്യരെ പോൽ

വി. കുർബ്ബാനയുടെ തിരുന്നാൾ (Feast of Corpus Christi)|അപ്പം ഭക്ഷിച്ചപ്പോൾ കണ്ണുകൾ തുറക്കപ്പെട്ട ശിക്ഷ്യരെ പോൽ, തുറക്കട്ടെ മുറിക്കപ്പെട്ട അപ്പത്തിൽ പങ്കുകാരാകുന്ന ഏവരുടെയും കണ്ണുകൾ .

“ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമായി”( Jn:10:10) വന്നവൻ അപ്പമായി മാറി; ജീവന്റെയും ജീവിതത്തിന്റെയും ഭാഗമായി മാറാൻ. അങ്ങനെ മനുഷ്യനെ നിത്യജീവന് അർഹനാക്കി അവൻ തന്നെത്തന്നെ പകുത്തുകൊടുത്തു. അവൻ കൊടുത്ത അപ്പം തിന്നപ്പോൾ കണ്ണുകൾ തുറക്കപ്പെട്ട ശിഷ്യരെ കുറിച്ച് ആദരവോടെ ചിന്തിക്കുന്നവർ ആനുകാലികതയിൽ…