Tag: വിക്ടർ ഹ്യൂഗോ

ലക്ഷങ്ങൾ കണ്ണുനീരോടെ ശ്രീ ഉമ്മൻചാണ്ടിയെ യാത്രയാക്കിയത് അദ്ദേഹം നമുക്ക് കാഴ്ചവച്ച മനോഹരമായ ക്രൈസ്തവ ദർശനത്തിന്റെ മാഹാത്മ്യം ജനങ്ങൾ ഏറ്റെടുത്തതു കൊണ്ടാണ്.

വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന മനോഹര കാവ്യത്തിൽ, മനസ്സാക്ഷിയെ പിടിച്ചു കുലുക്കുന്ന ഒരു രംഗമുണ്ട്. തന്റെ ഗതികേടിൽ ഒരു റൊട്ടി മോഷ്ടിച്ചുകൊണ്ട് ഓടിയതിന് പിടിക്കപ്പെട്ട് ജയിലിലായി, വീണ്ടും ജയിൽ ചാടുവാനുള്ള ശ്രമത്തിനുമെല്ലാമായി 18 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച ജീൻ വാൽ…