രാജ്യത്തിൻ്റെ മതേതര സ്വഭാവം മുമ്പൊന്നും ഇല്ലാത്ത വിധം ഭീഷണി നേരിടുന്നു- ബിഷപ് ഡോ. അന്തോണി സ്വാമി പീറ്റർ അബീർ
പാലക്കാട് : രാജ്യം 75 മത് റിപ്പബ്ലിക് ദിനം ആചരിക്കുമ്പോഴും കടുത്ത യാതനകളും അവഗണനകളും അനുഭവിക്കുന്ന വിഭാഗമായി ക്രൈസ്തവർ ഇന്നും തുടരുകയാണെന്ന് സുൽത്താൻപേട്ട് ബിഷപ് ഡോ. അന്തോണി സ്വാമി പീറ്റർ അബീർ പറഞ്ഞു. രാജ്യത്തിൻ്റെ മതേതര മൂല്യങ്ങൾ വലിയ ഭീഷണി നേരിടുകയാണെന്ന…