രണ്ടാം വത്തിക്കാൻ കൗൺസിൽ:അറുപത് വർഷങ്ങൾ തികയുമ്പോൾ
1965 ഡിസംബർ 8 -ന് സെന്റ് പീറ്റേഴ്‌സ് സ്‌കൊയറിൽ പോൾ ആറാമൻ മാർപ്പാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ രണ്ടാം വത്തിക്കാൻ കൗൺസിലിന് തിരശീല വീണിട്ട് അൻപത്തി ഏഴു വർഷങ്ങൾ കഴിഞ്ഞു. ക്രൈസ്‌തവ ചരിത്രത്തിലെ 21 -മത്തെ എക്കുമെനിക്കൽ കൗൺസിൽ ആണ്…