Tag: മൗണ്ട് സെന്റ് തോമസിൽ

നിരാഹാരമിരിക്കാൻ അനുവദിക്കാനാകില്ലെന്ന് അറിയിച്ച് നിയമപാലകർ ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. സെബാസ്റ്റ്യൻ തളിയൻ എന്നിവരെ മാറ്റുകയുണ്ടായി

പ്രസ്താവന ഇന്ന്, ഓഗസ്റ്റ് 22, 2023 ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് അതിരൂപതയിലെ ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. സെബാസ്റ്റ്യൻ തളിയൻ എന്നിവരെ സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ്…

സി.ബി.സി.ഐ. പ്രസിഡണ്ട് മാർ ആൻഡ്രുസ് താഴത്തിനു സ്വീകരണംനൽകി | ഭാരത കത്തോലിക്കരുടെ ചിരകാല അഭിലാഷമായ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം സാധ്യമാക്കുന്നതിൽ സി.ബി.സി.ഐ. യുടെ പങ്ക് കർദിനാൾ പ്രത്യേകം എടുത്തുപറഞ്ഞു.

കാക്കനാട്: സി.ബി.സി.ഐ. യുടെ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട തൃശൂർ ആർച്ച്ബിഷപ്പും എറണാകുളംഅങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ മാർ ആൻഡ്രുസ് താഴത്ത് പിതാവിനും വൈസ്പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട ബത്തേരി രൂപതാധ്യക്ഷൻ ജോസഫ് മാർ തോമസ് പിതാവിനും സീറോമലബാർസഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്…