സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു|13,596 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.
വാഹനാപകടത്തില്‍ പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു
പാലക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഭാംഗമായ കന്യാസ്ത്രീ മരിച്ചു. സിസ്റ്റര്‍ ഫോണ്‍സി എഫ്‌സിസി (അല്‍ഫോന്‍സ 57)യാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ബുധനാഴ്ച കിണാശേരിയില്‍നിന്ന് പാലക്കാട് ഭാഗത്തേക്കു സ്‌കൂട്ടറില്‍ വരുന്‌പോള്‍ യാക്കര പാലത്തിനടുത്തുവച്ച് പിന്നില്‍നിന്നു വന്ന വാഹനം ഇടിക്കുകയായിരുന്നു.…
മതവിദ്വേഷത്തിനിരയായി മുസ്ലീം കുടുംബം കൊല്ലപ്പെട്ട സംഭവം: അപലപിച്ച് കാനഡയിലെ കത്തോലിക്ക സഭ
ഒന്റാരിയോ, ലണ്ടന്‍ (കാനഡ): തെക്കന്‍ കാനഡയിലെ ഒന്റാരിയോയിലെ ലണ്ടനില്‍ നാലംഗ മുസ്ലീം കുടുംബത്തെ ട്രക്കിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കാനഡയിലെ കത്തോലിക്ക സഭ. സംഭവം പോലീസ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്രമത്തെ അപലപിച്ചു കൊണ്ട് ടൊറന്റോ അതിരൂപത രംഗത്തെത്തിയിരുന്നു. മുസ്ലീം സമുദായത്തിനും…
Pope Francis appoints Cardinal Tagle as a member of the Congregation for the Eastern Churches
The Holy Father on Wednesday has appointed His Eminence, Luis Antonio G. Cardinal Tagle, Prefect of the Congregation for the Evangelization of Peoples, as a member of the Congregation for…
ഫാ. അനീഷ് മുണ്ടിയാനിക്കൽ msfs (40) – നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു
ഈശോയിൽ പ്രിയപ്പെട്ടവരെനമ്മുടെ പ്രിയപ്പെട്ട *അനീഷച്ചൻ – ഫാ. അനീഷ് മുണ്ടിയാനിക്കൽ msfs (40)* – നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ട വിവരം ഒത്തിരി ഹൃദയ നൊമ്പരത്തോടെ നിങ്ങളെ അറിയിക്കുന്നു. ജൂൺ 9 നു രാവിലെ 1.30 ക്കാണ് അച്ചൻ ദൈവസന്നിധിയിലേക്ക് യാത്രയായത്. കോവിഡാനന്തര…










