Category: BIBLE READING

ഞാന്‍ കര്‍ത്താവില്‍ അഭയം തേടുന്നു;(സങ്കീര്‍ത്തനങ്ങള്‍ 11 : 1)| നമ്മോടൊപ്പം നടന്ന്, നമ്മുടെ ഓരോ ചുവടുവയ്പ്പുകളിലും നമ്മെ പരിപാലിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തെയാണ് ഈ വചനങ്ങളിലെല്ലാം നമ്മൾ കണ്ടുമുട്ടുന്നത്.

In the LORD I take refuge(Psalm 11:1) അഭയം’ എന്ന വാക്കിന്റെ അർത്ഥം പിന്തുടരൽ, അപകടങ്ങൾ അല്ലെങ്കിൽ പ്രശ്‌നങ്ങൾ എന്നിവയിൽ നിന്ന് സുരക്ഷിതരായിരിക്കുക അല്ലെങ്കിൽ അഭയം പ്രാപിക്കുക എന്നാണ്. എത്ര തവണ നാം ചില അഭയം തേടുന്നു? പ്രശ്‌നങ്ങൾ നമുക്കു…

നമുക്കു പരസ്‌പരം വിധിക്കാതിരിക്കാം. സഹോദരന്‌ ഒരിക്കലും മാര്‍ഗതടസ്‌സമോ ഇടര്‍ച്ചയോ സൃഷ്‌ടിക്കുകയില്ല എന്നു നിങ്ങള്‍ പ്രതിജ്‌ഞ ചെയ്യുവിന്‍. (റോമാ 14 : 13) |Let us not pass judgment on one another any longer, but rather decide never to put a stumbling block or hindrance in the way of a brother. (Romans 14:13)

വിധിയെന്നത് ചില വസ്തുതകളെയും അറിവുകളെയും ആധാരമാക്കി, ചില തീരുമാനങ്ങളെടുക്കാൻ നമ്മെ സഹായിക്കുന്ന ഒരു പ്രക്രിയ ആണെന്ന്. ആയതിനാൽ, ശരിയായ തീരുമാനങ്ങൾ എടുക്കണമെങ്കിൽ നമ്മുടെ വിധി ശരിയായിരിക്കണം. എന്നാൽ, ശരിയായി വിധിക്കുവാൻ ധാരാളം തടസ്സങ്ങൾ നമ്മിലും നമ്മുടെ ചുറ്റിലും ഉണ്ട്. ഒന്നാമതായി നമ്മെ…

കര്‍ത്താവിന്റെ പദ്‌ധതികള്‍ ശാശ്വതമാണ്‌;അവിടുത്തെ ചിന്തകള്‍ തലമുറകളോളം നിലനില്‍ക്കുന്നു.(സങ്കീര്‍ത്തനങ്ങള്‍ 33 : 11)|കർത്താവ് നിങ്ങളുടെ പ്രതീക്ഷകളുടെയും, ആഗ്രഹങ്ങളുടെയും മേൽ പുതുജീവൻ നൽകട്ടെ.

The counsel of the Lord stands forever, the plans of his heart to all generations.(Psalm 33:11) ഒരു മനുഷ്യൻറെ ജീവിതത്തിൽ കർത്താവിന്റെ പദ്ധതികൾ ശാശ്വതമാണ്. കർത്താവിൻറെ പദ്ധതികളെ സാത്താനോ, ലോക ശക്തികൾക്കോ, മാനുഷിക ശക്തികൾക്കോ തകർക്കാൻ…

കര്‍ത്താവിന്റെ പദ്‌ധതികള്‍ ശാശ്വതമാണ്‌;അവിടുത്തെ ചിന്തകള്‍ തലമുറകളോളം നിലനില്‍ക്കുന്നു.(സങ്കീര്‍ത്തനങ്ങള്‍ 33 : 11)| ആഗ്രഹങ്ങളെയും, പ്രതീക്ഷകളും കർത്താവിൻറെ കരങ്ങളിൽ കൊടുക്കാം. കർത്താവ് നിങ്ങളുടെ പ്രതീക്ഷകളുടെയും, ആഗ്രഹങ്ങളുടെയും മേൽ പുതുജീവൻ നൽകട്ടെ.

The counsel of the Lord stands forever, the plans of his heart to all generations.(Psalm 33:11) ഒരു മനുഷ്യൻറെ ജീവിതത്തിൽ കർത്താവിന്റെ പദ്ധതികൾ ശാശ്വതമാണ്. കർത്താവിൻറെ പദ്ധതികളെ സാത്താനോ, ലോക ശക്തികൾക്കോ, മാനുഷിക ശക്തികൾക്കോ തകർക്കാൻ…

ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്‌.(സങ്കീര്‍ത്തനങ്ങള്‍ 3:5)|. സാഹചര്യങ്ങളെ നോക്കാതെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും, പൂർണ്ണ വിശ്വാസത്തോടെ കൂടിയും ദൈവത്തോട് ചേർന്ന് നിൽക്കുക.

നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. കർത്താവിനെ ആശ്രയിക്കുന്നവർ ലജ്ജിതരാകുവാൻ അവിടുന്ന് അനുവദിക്കുകയില്ല; ദൈവാനുഗ്രഹത്താൽ നാം മുന്നോട്ടുപോകും. ഏറ്റവും പ്രധാനം ദൈവത്തിലാശ്രയിച്ച് നടക്കുകയും അഥവാ ദൈവത്തിന്റെ കരംപിടിച്ചുകൊണ്ടും, നമ്മുടെ കരം പിടിക്കുവാൻ ദൈവത്തെ അനുവദിച്ചുകൊണ്ടും മുന്നോട്ടുപോവുക എന്നുള്ളതാണ്. ജീവിതത്തിൽ സംഭവിച്ച മൊത്തം നന്മകളും…

നീതിമാന്‍മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും.(മത്തായി 13 : 43)|ദൈവഹിതത്തിന് അനുസരിച്ചുള്ള നീതിമാൻമാരാകാൻ ശ്രമിക്കാം

Then the righteous will shine like the sun in the kingdom of their Father.(Matthew 13:43) അനാദികാലം മുതലേ ദൈവം നീതിമാൻമാരോടു കൂടിയാണ്. തിരുവചനം നോക്കിയാൽ ദൈവം കരുതുന്ന നിരവധി നീതിമാൻമാരെ വചനത്തിൽ കാണുവാൻ സാധിക്കും. അബ്രാഹം,…

സ്വര്‍ഗസ്‌ഥനായ പിതാവ്‌ പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍.(മത്തായി 5:48)| സ്നേഹം കവിഞ്ഞൊഴുകുന്ന മനുഷ്യരായി രൂപാന്തരപ്പെട്ട് പരിപൂർണ്ണമായവയെ വിവേചിച്ചറിയാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

You therefore must be perfect, as your heavenly Father is perfect.(Matthew 5:48) ഒരു വ്യക്തിയെ ക്രൈസ്തവൻ ആക്കുന്നത് എന്താണ്? എന്താണ് ക്രിസ്തുമതത്തെ മറ്റു മതങ്ങളിൽ നിന്നും വേർതിരിച്ചു നിർത്തുന്നത്? ജീവിക്കുന്ന യേശുവിൽ വിശ്വസിക്കുന്നവർക്ക്, പരിശുദ്ധാത്മാവിലൂടെ പിതാവായ ദൈവം…

സകലത്തിന്റെയും നിര്‍മാതാവ്‌ ദൈവമാണ്‌. (ഹെബ്രായര്‍ 3 : 4)|The builder of all things is God. (Hebrews 3:4)|ദൈവത്തിന് നന്ദിപറയാം.

സൃഷ്ടി ദൈവത്തിന്റെ സ്വതന്ത്രവും സ്വച്ഛന്ദവും ആയ പ്രവൃത്തിയാണ്. ഇല്ലായ്മയിൽ നിന്ന് സകലത്തെയും വിളിച്ചുവരുത്തുവാൻ ദൈവത്തിനു മാത്രമേ കഴിയൂ. ആയതിനാൽ സകലത്തിന്റെയും നിർമ്മാതാവ് ദൈവമാണ്. ഹെബ്രായര്‍ 11 : 3 ൽ പറയുന്നു, ദൈവത്തിന്റെ വചനത്താല്‍ ലോകം സൃഷ്‌ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി…

നമ്മുടെ കഷ്‌ടതകളിലും നാം അഭിമാനിക്കുന്നു. (റോമാ 5 : 3)|കഷ്ടതയിൽ പിറുപിറുക്കാതെ ദൈവസന്നിധിയിൽ സന്തോഷിക്കുവാൻ കഴിയട്ടെ

Not only that, but we rejoice in our sufferings, (Romans 5:3) നാം ഓരോരുത്തരുടെയും ജീവിതത്തിൽ സന്തോഷിക്കുന്നത് നൻമകളിലും, നേട്ടങ്ങളിലും ആണ്. എന്നാൽ ക്രിസ്തീയ ജീവിതത്തിൽ നേട്ടങ്ങളിൽ മാത്രമല്ല, കഷ്ടതകളിലും നാം അഭിമാനിക്കണം. കഷ്ടത ഇല്ല അനുഗ്രഹം മാത്രമേ…

ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. (1 പത്രോസ് 3 : 15) |സൃഷ്ടാവായ ദൈവത്തിന് ഹൃദയത്തിൽ ഒന്നാം സ്ഥാനം കൊടുക്കാം. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

In your hearts honor Christ the Lord as holy(1 Peter 3:15) യേശുക്രിസ്തുവിന് ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുക ‍. നാം നമ്മുടെ ഹൃദയത്തിൽ മറ്റു പല കാര്യങ്ങൾക്കും ആണ് ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത്. പലപ്പോഴും നാം ഒന്നാം…

നിങ്ങൾ വിട്ടുപോയത്