Category: :വെല്ലുവിളികൾ

ഇനിയൊരടി നടന്നാൽ കിട്ടുമോകടിഎനിക്കും ?

ഇനിയൊരടി നടന്നാൽ കിട്ടുമോകടിഎനിക്കും ?എന്നുംമറ്റുമുൾഭയത്താൽവേവലാതിപ്പെട്ടീരാവിലെ, തിരിച്ചു ഗേറ്റടച്ചു കയറി നടപ്പ് വേണ്ടെന്നു വെച്ച് ഞാൻ,തുടരട്ടെശ്വാനർനിദ്രയിൽ, ഇടയിൽനടന്നവരെയുണർത്തുവാൻ, മനുജനെന്തു കാര്യം? Jacob Punnoose

എല്ലാ വേദനകളെയും പുഞ്ചിരികൊണ്ട് തോൽപ്പിച്ച് ജീവിക്കുക, ഇരുൾ ഏറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ അൽപ്പം പ്രതീക്ഷനൽകുന്ന ആ പുഞ്ചിരി ലോകാവസാനം വരെ നിലനിൽക്കട്ടെ!

വഴിപോക്കരിൽ ഒരാൾ.. .ഇടയ്ക്ക് പോകാറുള്ള ഒരു ഷോപ്പിംഗ് സെന്ററിലെ ജീവനക്കാരനായിരുന്നു ആ മധ്യവയസ്‌കൻ. ഏതാണ്ട് നാലഞ്ച് മാസങ്ങളേ ആയിരുന്നുള്ളൂ അയാളെ കണ്ടുതുടങ്ങിയിട്ട്. ഒരിക്കലും പേര് പോലും ചോദിച്ചിട്ടില്ലെങ്കിലും എന്നെ കാണുമ്പോഴെല്ലാം നിഷ്കളങ്കമായ ഒരു വിടർന്ന ചിരിയോടെ അയാൾ സൗഹൃദഭാവം പ്രകടിപ്പിക്കും. എല്ലായ്പ്പോഴും…

*ദി ലാസ്റ്റ് ഇംപ്രഷൻ*|ഒരുവന്റെ ജീവിതത്തിന്റെ ആരംഭത്തിനെക്കാൾ അവസാനമാണ് അയാളെ വിലയിരുത്തുന്ന മാനദണ്ഡം എന്നു ചുരുക്കം.

*ദി ലാസ്റ്റ് ഇംപ്രഷൻ* ‘First impression is the best impression, but the last impression is the lasting impression’ എന്നു ഇംഗ്ലീഷിൽ സാദാരണ പറയാറുണ്ട്. ഒരു സംഭവം എങ്ങിനെ ആരംഭിച്ചു എന്നുള്ളതല്ല, മറിച്ചു അതു എങ്ങിനെ അവസാനിപ്പിച്ചു…

ഇരുപതാം വയസ്സിൽ അപകടത്തിൽപെട്ട് നെഞ്ചിന് കീഴ്പ്പോട്ട് പൂർണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട മരിയ വിധിയെ പൊരുതി തോൽപ്പിച്ച് എം.ബി.ബി.എസ് ഉയർന്ന മാർക്കോടെ വിജയിച്ചിരിക്കുകയാണ്.

പിറവം വെളിയനാട് തളിയച്ചിറയിൽ ബിജു പീറ്ററിന്റെയും സുനിയുടെയും മകൾ മരിയ വിദേശത്താണ് സ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽ 2016ൽ എംബിബിഎസിനു പ്രവേശനം ലഭിച്ചു. കോളേജ് ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. ഒന്നാം വർഷ പഠനം പൂർത്തിയാകാൻ ദിവസങ്ങൾ…

കേരളസഭ |മാറണം നമ്മുടെ മനോഭാവം | അകൽച്ച വർദ്ധിക്കുമ്പോൾ ആപത്തുകൾ വർദ്ധിക്കും

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം|… ഒരറപ്പും ഇല്ലാതെ ഇങ്ങനെ ഒക്കെ പറയാൻ എങ്ങനെ തോന്നുന്നു…

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം: ചിലർ ചെയ്തു കൂട്ടിയ കിരാതമായ പ്രവർത്തികൾ പൊതുസമൂഹത്തിന്, അല്ലെങ്കിൽ ഒരു രാജ്യത്തിന്, അതും അല്ലെങ്കിൽ ലോകത്തിന് തന്നെ ഭീക്ഷണിയാണെന്ന് ചൂണ്ടി കാട്ടി മാധ്യമങ്ങളും സോഷ്യൽ മീഡിയയും സമൂഹവും ലോകവും കാര്യമായ് ചർച്ച ചെയ്യുമ്പോഴെല്ലാം തങ്ങളുടെ…

ജീവനെതിരെയുള്ള വെല്ലുവിളികളില്‍ ജാഗ്രത പുലര്‍ത്തണമെന്ന്പ്രോലൈഫ് അപ്പോസ്തലേറ്റ്‌

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിക്കപ്പെടുന്ന കേരളത്തിന്റെ സാമൂഹ്യജീവിതത്തെ സ്വാധീനിക്കുന്ന വെല്ലുവിളികൾ തിരിച്ചറിയണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്. വരുംതലമുറയെ ഉന്മുലനം ചെയ്യുവാൻ ഇടയാക്കുന്ന കോടിക്കണക്കിനു തുക വിലമതിക്കുന്ന മയക്കുമരുന്നുകളുടെ വിൽപ്പന, കൊച്ചുകുട്ടികൾ പോലും പട്ടാപകൽ പരസ്യമായി ജാതിയും മതവും തിരിച്ചു കൊലവിളികൾ നടത്തുന്ന…

കൊലവിളി മുദ്രാവാക്യങ്ങളുടെ റിപ്പബ്ലിക്കുകൾ പണിതുയർത്തുന്നവർ|ഡോ. മൈക്കിൾ പുളിക്കൽ|ദീപിക

കൊലവിളി മുദ്രാവാക്യങ്ങളുടെ റിപ്പബ്ലിക്കുകൾ പണിതുയർത്തുന്നവർഡോ. മൈക്കിൾ പുളിക്കൽ  (ദീപിക പത്രം  24-05-2022) പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ബഹുജന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രകടനത്തിൽ ഒരു പത്തുവയസുകാരന്‍റെ നാവിൽനിന്നു മുദ്രാവാക്യത്തിന്‍റെ രൂപത്തിൽ പുറത്തുവന്ന വാക്കുകൾ കേരളജനതയെ അക്ഷരാർഥത്തിൽത്തന്നെ ഞെട്ടിച്ചു. കേരളത്തിൽ വർധിച്ചുവരുന്ന…

ഇല്ല, കർത്താവേ, ഇനി ഞാൻ കല്ലെറിയില്ല ആരുടെമേലും.

തപസ്സുകാലം അഞ്ചാം ഞായർവിചിന്തനം :- കല്ലെറിയുന്നതിനു മുമ്പ് (യോഹ 8:1-11) “ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തിൽ കൽപിച്ചിരിക്കുന്നത്”. പക്ഷെ, ഗുരുവാകട്ടെ, കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. സഹജരുടെ കുറ്റങ്ങളുമായി വരുന്നവരുടെ മുഖത്തുപോലും അവൻ നോക്കുന്നില്ല. മരണവെറിയുമായി വന്നവരുടെ കണ്ണുകളെ പോലും അവൻ…

നിങ്ങൾ വിട്ടുപോയത്