Category: “വലിയ കുടുംബം സന്തുഷ്ട കുടുംബം”

വലിയ കുടുംബങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രസവം, ചികിത്സ, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം തുടങ്ങിയ പ്രവർത്തന പദ്ധതികൾക്ക്‌ രൂപം നൽകും |കെസിബിസി പ്രൊ-ലൈഫ് സമിതി

പ്രകൃതിദുരന്തത്തിൽ പ്രതിസന്ധികൾ നേരിട്ടവർക്ക് ഉചിതമായ സഹായം നൽകണം.   കൊച്ചി: പ്രകൃതിദുരന്തംമൂലം വിവിധ ജില്ലകളിലായി ജീവിതം പ്രതിസന്ധിയിലായിരിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്കും വ്യക്തികൾക്കും സർക്കാർ അർഹിക്കുന്ന സഹായം എത്തിക്കണമെന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി ആവശ്യപ്പെട്ടു.    കാലാവസ്ഥാവ്യതിയാനം കേരളത്തിൽ സ്ഥിരമാകുന്ന സാഹചര്യത്തിൽ ഡാമിന്റെ സംരക്ഷണ മേഖല,…

“ഒരു കുടുംബത്തിൽ എട്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് അതിന് സാക്ഷ്യം വഹിക്കുക എന്നത് ഒരു പക്ഷെ മാർ സ്ലീവാ മെഡിസിറ്റിയിലെ ആദ്യത്തെ സംഭവമായിരിക്കും”

ദൈവത്തിന് ഒത്തിരി നന്ദി.പരിശുദ്ധ അമ്മയുടെ ജപമാല മാസത്തിൽ ദൈവം ഞങ്ങൾക്ക് എട്ടാമത്തെ കുഞ്ഞിനെ നൽകി അനുഗ്രഹിച്ചു. പെൺകുഞ്ഞ് ആണ് പാലാ മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു പ്രസവം നടന്നത്. അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് എന്തെങ്കിലും പറഞ്ഞാൽ അത് വെറുംവാക്കല്ല എന്ന്…

ജോസ് വല്ലനാട്ടിനും, ഭാര്യ അനുവിനും 8 മത്തെ കുട്ടി ജനച്ച വിവരം സസന്തോഷം എല്ലാവരെയും അറിയിക്കുന്നു.

പാലാ രൂപതയിലെ ഈ കുടുംബത്തെ ഈശോ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ചേർപ്പുങ്കൽ മെഡിസിറ്റിയിൽ കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു ആശംസകളും പ്രാർത്ഥനയും

“ക്രൈസ്തവ സഭകൾ ജീവന്റെ സംരക്ഷകരായി ഒരുമിച്ച്മുമ്പോട്ടു വരണം “

താരാട്ട് : കുഞ്ഞുങ്ങൾ വേണ്ട എന്നു പറയുന്ന “സാറാസ് ” എന്ന സിനിമയ്ക്കു മുമ്പിൽ “എനിക്ക് അമ്മയാകണം ” എന്ന മരിയയെ അവതരിപ്പിക്കുന്ന കഥ.

താരാട്ട് : കുഞ്ഞുങ്ങൾ വേണ്ട എന്നു പറയുന്ന “സാറാസ് ” എന്ന സിനിമയ്ക്കു മുമ്പിൽ “എനിക്ക് അമ്മയാകണം ” എന്ന മരിയയെ അവതരിപ്പിക്കുന്ന കഥ. ജീവന്റെ സംസ്ക്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന “താരാട്ട് ” എന്ന Love Home Creations ന്റെ മ്യൂസിക് ആൽബം…

കൂടുതൽ മക്കളുള്ള കുടുംബങ്ങൾ ജീവന്റെ സുവിശേഷം ദൈവത്തിനായി പ്രചരിപ്പിക്കുന്നവർ : അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്.

കൂടുതൽ മക്കളെ ജനിപ്പിക്കുന്ന കുടുംബങ്ങളിലെ മാതാപിതാക്കൾ ജീവന്റെ സുവിശേഷത്തിന്‌ സാക്ഷികളാണ്‌. മരണ സംസ്കാരം പരത്തുന്ന ആധൂനിക കാലത്ത് ഇവർ ലോകത്തിന്‌ മാതൃകകളാണെന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് നാലും അതിന്‌ മുകളിലുള്ള കുഞ്ഞുങ്ങളുടെ മാമോദീസ കർമ്മം നിർവ്വഹിച്ചുകൊണ്ട് പറഞ്ഞു. തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ…

അമ്മയാകുക/ ജോലി നേടുക – ഇതിൽ ഏതാണ് മുഖ്യം? | Ani George | SaraS 06 | Motherhood

സാറാസ് എന്ന പുതിയ സിനിമക്കുളള മറുപടിയായി ലോഫിലെ സാറമാർ🐣 കുടുംബം മനോഹരം, മാതൃത്വം മഹനീയം!

ജനസംഖ്യാനിയന്ത്രണം ചൈന നിലപാട് മാറ്റി

ജനസംഖ്യാനിയന്ത്രണം വേണം എന്നു പറഞ്ഞ് മുറവിളി കൂട്ടുകയും.. കൂടുതൽ മക്കൾക്ക് ജന്മം നൽകുന്ന മാതാപിതാക്കളെയും അവരുടെ കുടുംബത്തെയും സോഷ്യൽ മീഡിയായിലൂടെയും, ഫെയ്ക്ക് അക്കൗണ്ടുകൾ വഴിയും കുടുംബത്തിൽ പിറക്കാത്തവന്മാർ അവഹേളിക്കുകയും ചെയ്ത നമ്മുടെ നാടിൻ്റെ അവസ്ഥയാണ് ഇന്നത്തെ മനോരമ പത്രത്തിൽ വന്നിരിക്കുന്ന വാർത്ത…

ഭാരത സർക്കാർ നടപ്പിലാക്കിയ MTP Act നിയമം |വെബിനാർ|ഇന്ന് 7 മുതൽ 8/ 30 പിഎം വരെ | ഏവരേയും സ്വാഗതം ചെയ്യുന്നു

CBCl യുടെയും KCBC യുടെയും തൃശൂർ അതിരൂപത മെത്രാപ്പോലീത്തമാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെയും ആഹ്വാനമനുസരിച്ച് KCBC പ്രോലൈഫ് സമിതിയുടെ തൃശൂർ അതിരൂപതാ ഘടകമായ ജോൺ പോൾ പ്രോലൈഫ് സമീതി , ഭാരത സർക്കാർ നടപ്പിലാക്കിയ MTP Act എന്ന നിയമത്തിന്റെ 50-ാം…

ഓരോ കുഞ്ഞിന് ജന്മം നൽകുമ്പോഴും സർവ്വശക്തനായ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാവുകയാണ് മാതാപിതാക്കൾ ചെയ്യുന്നത്.

‘സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ’ ജനിച്ച ഒന്നോ രണ്ടോ കുട്ടികളുടെ നന്മയെ ഓർത്താണ് ഇനി കൂടുതൽ കുട്ടികൾ വേണ്ടെന്നു തീരുമാനിക്കുന്നതെന്നു പറയുന്ന മാതാപിതാക്കൾ ഇന്ന് കൂടി വരുന്നു.അവർ കാംക്ഷിക്കുന്ന നന്മ എന്താണ് ? കുട്ടികളുടെ വ്യക്തിത്വ വികസനമോ സ്വഭാവരൂപീകരണമോ ആണോ? അല്ല . പണം…

നിങ്ങൾ വിട്ടുപോയത്