Category: കുടുംബവിശേഷങ്ങൾ

ശരിയല്ലെങ്കിൽ ശരിയാവില്ല, ശരിയായാൽ ശരിയാവും | Dr. Augustine Kallely (3mts)

പങ്കാളിയെക്കുറിച്ച് മനസ്സിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രം ഭാവാത്മകമാക്കാൻ പരിശീലിക്കാം. . ബന്ധങ്ങൾ ഉഷ്മളമാകും. | Identify the image that you hold about your partner. Make it positive. Relight your relationships.

19 മക്കളുടെ അപ്പൻഇനി ഓർമ്മയിൽ

ഒരു പക്ഷേ നമ്മുക്ക് കേട്ടു കേൾവി മാത്രമുള്ള കഥയായി മാറുകയാണ് വെച്ചൂച്ചിറ പിണമറുകിൽ (നിരപ്പേൽ )N.Mഎബ്രഹാം എന്ന കുട്ടി പാപ്പൻ .. (90 വയസ്സ്) ഭാര്യ മേരിക്കുട്ടി .ഇവർക്ക് 19 മക്കളാണ് ഉണ്ടായിരുന്നത്. അതിൽ നാലു പേർ മരിച്ചു പോയി .മക്കളെയെല്ലാം…

അനുവിനും എനിക്കും അരനൂറ്റാണ്ട് കാലത്തോളം സംഘർഷങ്ങളുംവലിയ സങ്കടങ്ങളും ഇല്ലാതെ ഇതുപോലെ ജീവിച്ചുപോകാനിടയായത്പൂർവികരുടെ നന്മ കൊണ്ടാണെന്നുവിശ്വാസിക്കുവാനാണ് എനിക്ക്ഇഷ്ടം.|സിറിയക് തോമസ്

നാൽപ്പത്തി ഒൻപതാം വിവാഹവർഷികമാണ് നാളെ. എല്ലാ ദൈവകൃപകൾക്കും നന്ദി മാത്രം. അനുവിനും എനിക്കും അരനൂറ്റാണ്ട് കാലത്തോളം സംഘർഷങ്ങളുംവലിയ സങ്കടങ്ങളും ഇല്ലാതെ ഇതുപോലെ ജീവിച്ചുപോകാനിടയായത്പൂർവികരുടെ നന്മ കൊണ്ടാണെന്നുവിശ്വാസിക്കുവാനാണ് എനിക്ക്ഇഷ്ടം. പിന്നെ അതിരില്ലാത്ത ദൈവകാരുണ്ണിയവും കരുതലും. നല്ല മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കളും അവരുടെ ഭർത്താക്കന്മാരും,കൊച്ചുമക്കൾ,…

കലാലയങ്ങൾ തുറക്കാതിരിക്കുമ്പോൾ…

ഒരു ഡിഗ്രി വിദ്യാർത്ഥിനിയുടെപരിഭവങ്ങൾ ഇപ്രകാരമായിരുന്നു. “അച്ചാ, വീട് ഒരു ജയിലായി മാറിയിരിക്കുകയാണ്.അപ്പയും അമ്മയും ആ ജയിലിലെ വാർഡന്മാരും.കോളേജിൽ പോകാൻ കഴിയാതെ ഞങ്ങളെ പോലുള്ളവർ അനുഭവിക്കുന്ന മാനസിക വ്യഥ മാതാപിതാക്കൾക്ക് പലപ്പോഴും മനസിലാകുന്നില്ല. എന്നെ എപ്പോഴും സംശയത്തോടെയാണ് അവർ വീക്ഷിക്കുന്നത്. ആരെങ്കിലുമായി ഫോണിൽ…

നിങ്ങൾക്കറിയുമോ എത്ര രാത്രികളിൽ ഞാൻ തനിച്ചിരുന്ന് കരഞ്ഞിട്ടുണ്ടെന്ന്? | ജീവിത പങ്കാളിയുടെ സങ്കടങ്ങൾ

വിദേശത്തു നിന്നും അവധിക്കെത്തിയ ഭർത്താവ് ധ്യാനത്തിനു പോയി.സ്പിരിച്വൽ ഷെയറിങ്ങിന് സഹായിച്ച സിസ്റ്റർ അയാളോട് ചോദിച്ചു: “എത്ര വർഷമായി വിവാഹം കഴിഞ്ഞിട്ട്?” “പതിനെട്ട്” “ഭാര്യയുമായ് എന്തെങ്കിലും പ്രശ്നമുണ്ടോ?” “എൻ്റെ അറിവിൽ ഒന്നുമില്ല” “അല്ല,ഭാര്യയുടെ കരയുന്ന മുഖമാണ് ഈശോ കാണിച്ചു തരുന്നത്.” “അങ്ങനെ വരാൻ…

“കോവിഡ് കാലത്തെ ഓൺലൈൻ ലോകവും കുടുംബ ബന്ധങ്ങളും”. | ഓൺലൈൻ പരിശീലന പരിപാടി

സ്നേഹമുള്ളവരെ, കോവിഡ് കാലത്തെ കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്താനും മക്കൾ-മാതാപിതാക്കൾ ബന്ധത്തിലെ ഊഷ്മളത വർദ്ധിപ്പിക്കാനും മാനസീക-വൈകാരിക പ്രശ്നങ്ങളെ അതിജീവിക്കാനും ക്രിയാത്‌മക മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന ഓൺലൈൻ പരിശീലന പരിപാടിയാണ് “കോവിഡ് കാലത്തെ ഓൺലൈൻ ലോകവും കുടുംബ ബന്ധങ്ങളും”. മൂന്ന് സായാഹ്നങ്ങളിലായി ഇത് നടത്തുന്നു…കുട്ടികളും അവരുടെ…

അമ്മമാർ പറയുന്ന 6 നുണകൾ | Fr Vincent Variath |

അമ്മമാർ പറയുന്ന കുറെ നുണകൾ ഉണ്ട്.അത് വേണമെന്ന് കരുതി അവർ പറയുന്ന നുണകൾ അല്ല. സ്നേഹം നിമിത്തം അവർ പറഞ്ഞു പോകുന്ന നുണകൾ ആണ് ഇവ.ഈ നുണകളിൽ കരുണയും, കരുതലും, കുട്ടികുറുമ്പും എല്ലാം അടങ്ങിയിരിക്കുന്നു.ഈ നുണകളിലൂടെയാണ് അമ്മമാർ മക്കളെ നയിച്ചുകൊണ്ടേയിരിക്കുന്നത്

നിങ്ങൾ വിട്ടുപോയത്