Category: കത്തോലിക്ക സഭ

ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ ക്രിസ്‌തുവിന്റെ ദാസനാവുകയില്ലായിരുന്നു. (ഗലാത്തിയാ 1 : 10) |For if anyone is a hearer of the word and not a doer, he is like a man who looks intently at his natural face in a mirror. (James 1:23)

വചനം കേള്‍ക്കുകയും അത്‌ അനുവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവന്‍ തന്റെ മുഖം കണ്ണാടിയില്‍ കാണുന്ന മനുഷ്യനു സദൃശനാണ്‌, കാരണം കണ്ണാടിയിൽ നിന്ന് മുഖം എടുത്തു കഴിയുമ്പോൾ, ആ മുഖം നാം മറക്കുന്നു. വചനം വായിക്കുന്ന മനുഷ്യൻ അത് പ്രവർത്തിക്കാതിരുന്നാൽ യാതൊരു ഫലവും ഇല്ല. നാം…

ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ ക്രിസ്‌തുവിന്റെ ദാസനാവുകയില്ലായിരുന്നു. (ഗലാത്തിയാ 1 : 10)|If I were still trying to please man, I would not be a servant of Christ.(Galatians 1:10)

ജീവന്റെയും മരണത്തിന്റെയും മാർഗ്ഗങ്ങൾ നമ്മുടെ മുൻപിൽ സദാ പ്രത്യക്ഷപ്പെടുന്നുണ്ട്. അവ രണ്ടിലും നിന്ന് നമുക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്ക് നൽകുന്നുമുണ്ട്. പാപത്തിലും സുഖലോലുപതയിലും പൂണ്ടു കിടക്കുന്ന ലോകത്തിൽ നിത്യജീവനിലേക്ക്‌ നയിക്കുന്ന ശരിയായ വഴികൾ കണ്ടെത്തുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ക്ലേശം നിറഞ്ഞ…

അവന്റെ കഷ്‌ടതയില്‍ ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും. (സങ്കീർ‍ത്തനങ്ങള്‍ 91 : 15) |I will be with him in trouble; (Psalm 91:15)

ജീവിതത്തിൽ വല്ലാതെ തകർന്നുപോകുന്ന ചില നാളുകൾ വരും. ആ നാളുകളിൽ നമ്മെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുക യും ചെയ്യുന്നത് ദൈവശക്തിയാണ്. നാം നമ്മുടെ സങ്കടങ്ങളും പ്രയാസങ്ങളും ദൈവസന്നിധിയിൽ തുറന്നുവയ്ക്കുമ്പോൾ നമ്മുടെ കണ്ണുനീര് എന്നന്നേക്കുമായി തുടച്ചു മാറ്റുവാൻ ദൈവത്തിന് കഴിയും. ആത്മാർത്ഥതയുള്ള സൗഹൃദവും, അമൂല്യമായ…

ദൈവത്തിന്റെ പ്രവൃത്തികളെല്ലാം ശാശ്വതമാണെന്നു ഞാന്‍ അറിയുന്നു(സഭാപ്രസംഗകന്‍ 3 : 14 )|I perceived that whatever God does endures forever; (Ecclesiastes 3:14 )

എന്‍റെ ദൈവം ഇന്നലെയും ഇന്നും എന്നും അനന്യന്‍ തന്നേ, അവന്‍റെ പ്രവര്‍ത്തിക്കോ വാക്കിനോ, സ്വഭാവത്തിനോ യാതൊന്നിനും ഒരു മാറ്റവും സംഭവിക്കുന്നില്ലാ. എന്‍റെ ദൈവം എന്നേക്കും ദൈവം ആണ്. ‘ഞാനാകുന്നവന്‍ ഞാനാകുന്നു. ദൈവത്തിൻറെ പ്രവർത്തികൾ ശാശ്വതമാണ്. നാം ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവത്തിൽ നിന്ന്…

ശാന്തിപുരം ഇടവക വിഴിഞ്ഞം സമരപ്പന്തലിൽ

ഞങ്ങളുടെ നാളുകളില്‍ അങ്ങയുടെ പ്രവൃത്തി ആവര്‍ത്തിക്കണമേ! ഞങ്ങളുടെ നാളുകളില്‍ അതു വെളിപ്പെടുത്തണമേ! (ഹബക്കുക്ക്‌ 3 : 2 )|O Lord, your work, In the midst of the years revive it; in the midst of the years make it known(Habakkuk 3:2)

ഇക്കാലഘട്ടത്തിൽ ഓരോ വിശ്വാസിയും ഹൃദയവിചാരത്തോടെ പ്രാർത്ഥിക്കേണ്ടത് പരിശുദ്ധാത്മാവിന്റെ ശക്തി വെളിപ്പെടാനും നിറയുവാനും വേണ്ടിയാണ്. പുതിയ അഭിഷേകത്തിന്റെ അതിശക്തമായ ശുശ്രൂഷ തുറക്കപ്പെടുന്നതിന്റെ കാലഘട്ടത്തിലേക്ക് ദൈവാത്മാവ് നമ്മെ നയിക്കുകയാണ്. ദൈവത്തിന്റെ ശക്തി മനുഷ്യന് വർണിക്കുവാനോ വിവരിക്കുവാനോ സാധ്യമല്ല. ആ ദൈവത്തിന്റെ ശക്തിയിൽ നിറഞ്ഞാണ് പൂർവ…

ദൈവം തിന്‍മയാല്‍ പരീക്‌ഷിക്കപ്പെടുന്നില്ല, അവിടുന്ന്‌ ആരെയും പരീക്‌ഷിക്കുന്നുമില്ല(യാക്കോബ്‌ 1 : 13)|God cannot be tempted with evil, and he himself tempts no one.(James 1:13 )

ജീവിതത്തിൽ പരീക്ഷണങ്ങൾ സാത്താനാൽ അടിച്ചേൽപ്പിക്കപ്പെടുന്നു, ദൈവ കൃപയാൽ നാം അതിനെ മറികടക്കുന്നു. സാത്താൻ നമ്മെ പരീക്ഷിക്കുന്നത് പരാജയവും നിത്യമരണവും ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് (സാത്താൻ ക്രിസ്തുവിനെ പരീക്ഷിച്ചു (മത്തായി 4:1-11). എന്നാൽ വചനത്തിന്റെയും പ്രാർത്ഥനയുടെയും ശക്തിയാൽ ക്രിസ്തു അവനെ കീഴടക്കി. മനുഷ്യർ…

സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാന്‍.(യാക്കോബ്‌ 1: 6)|let him ask in faith, with no doubting(James 1:6)

ദൈവത്തിലും, ദൈവത്തിന്റെ വചനത്തിലും ഉള്ള വിശ്വാസം അടിയുറച്ചതായിരിക്കണം. ദൈവം മനുഷ്യനു നല്‍കുന്ന സൗജന്യമായ ഒരു ദാനമാണ് വിശ്വാസം. നാം ഓരോരുത്തരുടെയും ആൽമീയ ജീവിതത്തിൽ ദൈവ വിശ്വാസത്തോടൊപ്പം, പ്രവർത്തിയും ഉണ്ടായിരിക്കണം. വിശ്വാസം നമ്മുടെ ജീവിതത്തിൽ കാണിക്കണം, അല്ലെങ്കിൽ അത് രക്ഷയ്ക്ക് ഉതകുന്ന വിശ്വാസം…

അവശതയുള്ളവരെ ചേർത്തുപിടിക്കുക: കർദിനാൾ ആലഞ്ചേരി

കാക്കനാട്: സീറോമലബാർസഭയുടെ സാമൂഹ്യ സേവന പുരസ്കാരങ്ങൾ സമ്മാനിച്ചു. സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ ചേർത്തുപിടിച്ച് അവസരോചിതമായ സഹായമെത്തിക്കുവാൻ മുന്നിട്ടിറങ്ങിയ മൂന്ന് സഭാമക്കളെ സീറോമലബാർസഭാ ആസ്ഥാനത്ത് സഭാതലവനും പിതാവുമായ മേജർ ആർച്ച്ബിഷപ് അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ആദരിച്ചത്. സീറോമലബാർ സാമൂഹ്യ പ്രേഷിതപ്രസ്ഥാനമായ ‘സ്പന്ദൻ’…

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീര്‍പ്പോടുംകൂടെ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍. (ജോയേല്‍ 2: 12) | “return to me with all your heart, with fasting, with weeping, and with mourning;(Joel 2:12)

നമ്മുടെ എല്ലാവരുടെയും ജീവിതത്തിനു ഒരവസാനമുണ്ട്. ആ സമയമോർത്തു ആകുലപ്പെടുന്ന ഒട്ടേറെപ്പേർ ഇന്ന് നമുക്കിടയിലുണ്ടുതാനും. എന്നാൽ, ആ സമയം എപ്പോൾ വരും എന്നതിലല്ല, മറിച്ചു അത് വരുന്പോൾ നമ്മുടെ ആത്മാവിന്റെ അവസ്ഥ എന്താണ് എന്നതിലാണ് കാര്യം എന്ന വസ്തുത പലപ്പോഴും നാം ശ്രദ്ധിക്കാതെ…

നിങ്ങൾ വിട്ടുപോയത്