Category: ശുഭദിന സന്ദേശം

നന്‍മയെ ജാഗരൂകതയോടെ അന്വേഷിക്കുന്നവര്‍ അനുഗ്രഹത്തെയാണ്‌ അന്വേഷിക്കുന്നത്‌.(സുഭാഷിതങ്ങള്‍ 11 : 27)|Whoever diligently seeks good seeks favor (Proverbs 11:27)

ഒരു മനുഷ്യന്റെ വിചാരങ്ങളും വികാരങ്ങളും തീരുമാനങ്ങളും വളരെ തീഷ്ണമായ ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നുപോയതിനു ശേഷമാണ് അയാൾ ഹൃദയത്തിൽ നൻമയുള്ളവനായി മാറുന്നത്. ദൈവത്തിനു മാത്രമേ നമ്മുടെ ഹൃദയങ്ങളെ വിശുദ്ധീകരിച്ചു തിരുമുഖം ദർശിക്കുവാൻ നമ്മെ നൻമയുള്ളവരാക്കി തീർക്കാൻ സാധിക്കുകയുള്ളൂ. നമ്മുടെ ജീവിതത്തിലെ സഹനങ്ങളിലൂടെയും…

ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. {ജറെമിയാ 46 : 28}|Fear not, for I am with you(Jeremiah 46:28)

കർത്താവായ ദൈവം അനാദിമുതൽ ഉണ്ടായിരുന്നവനും അനന്തത വരെ ഉണ്ടായിരിക്കുന്നവനുമാണ്. അവിടുത്തേക്ക് മാറ്റം ഇല്ല. അത് പോലെ തന്നെ അവിടുന്ന് അരുളിച്ചെയ്ത വചനങ്ങൾക്കും അവിടുത്തോടൊപ്പം മാറ്റമില്ലാതെ നിലനിൽക്കും. സർവ്വവും സൃഷ്ടിച്ച ദൈവം ഒന്നും ഒരു കണക്കു കൂട്ടലുകളും ഇല്ലാതെ സൃഷ്ടിച്ചവയല്ല. പിന്നെയോ എല്ലാത്തിനും…

അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: ഈ അസ്‌ഥികളോട്‌ നീ പ്രവചിക്കുക, വരണ്ട അസ്‌ഥികളേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍ എന്ന്‌ അവയോടു പറയുക. (എസെക്കിയേല്‍ 37 : 4 )|Then he said to me, “Prophesy over these bones, and say to them, O dry bones, hear the word of the Lord.(Ezekiel 37:4)

ദൈവത്തിന്റെ വചനത്തിന്റെ ശക്തിയാണ് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. അസ്ഥി താഴ്‌വരയിലേക്ക് എസെക്കിയേൽ പ്രവാചകനെ കാണിച്ചു കൊണ്ട് ഈ അസ്ഥികൾ ജീവിക്കുമോ എന്ന് പ്രവാചകനോട് കർത്താവ് ചോദിക്കുന്നു. പ്രവാചകൻ പറഞ്ഞു എനിക്ക് അറിയില്ല എന്നും, അപ്പോൾ പ്രവാചകനോട് ദൈവം പറയുകയാണ് വരണ്ട് ഉണങ്ങിയ…

കര്‍ത്താവിന്റെ വഴിയില്‍ നിന്നു ഞാന്‍ വ്യതിചലിച്ചില്ല തിന്‍മചെയ്‌ത്‌ എന്റെ ദൈവത്തില്‍ നിന്നു ഞാനകന്നുപോയില്ല. ‘(2 സാമുവല്‍ 22: 22)|For I have kept the ways of the Lord and have not wickedly departed from my God. (2 Samuel 22:22)

ദൈവീക സംരക്ഷണത്തിൽ നിന്നും പാപം ചെയ്ത് അകന്നു പോകുന്നവരെപ്പറ്റി വ്യസനിക്കുന്നവനാണ് സ്വർഗ്ഗീയപിതാവ്. പിശാചിന്റെ പിടിയിൽപെട്ടു തന്റെ പ്രിയജനത്തിനു പാപങ്ങളിലൂടെ ജീവഹാനി സംഭവിക്കുമ്പോൾ കർത്താവ് അത്യധികം വേദനിക്കുന്നു. നാം ഓരോരുത്തരുടെയും ഉള്ളിൽ ക്രിസ്തു വസിക്കുന്നു. ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്. പഴയത് കടന്നുപോയി.…

ശാന്തശീലര്‍ക്കു കര്‍ത്താവില്‍ നവ്യമായ സന്തോഷം ലഭിക്കും (ഏശയ്യാ 29: 19)|The meek shall obtain fresh joy in the Lord (Isaiah 29:19)

ജീവിതത്തിൽ ശാന്തശീലനായ ഒരാൾ, എല്ലാവരോടും എല്ലായ്പ്പോഴും വീണ്ടുവിചാരത്തോടെയും ദയയോടെയും പെരുമാറുന്നു. എത്രതിരക്കിനിടയിലും മറ്റുള്ളവരുടെ കാര്യങ്ങൾകൂടി ശ്രദ്ധിക്കാൻ അയാൾ സമയം കണ്ടെത്തുന്നു. ആവശ്യങ്ങളുമായി തന്നെ സമീപിക്കുന്നവരോട് ദേഷ്യത്തോടെയോ, അവജ്ഞയോടുകൂടിയോ അയാൾ ഒരിക്കലും പ്രതികരിക്കുന്നില്ല. പക്ഷേ, നമുക്കറിയാം, ഇന്നത്തെ ലോകം അടക്കിവാഴുന്നത് വിനയത്തോടെ സഹജീവികളെ…

ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും. (ലൂക്കാ 16: 10)|“One who is faithful in a very little is also faithful in much (Luke 16:10)

നമ്മുടെ അനുദിന ജീവിതത്തിൽ ഒട്ടേറെ അവസരങ്ങളിൽ മറ്റുള്ളവർ അവരുടെ സമ്പത്തും മറ്റു വിലപ്പെട്ടവയും നോക്കിനടത്താൻ നമ്മെ ഭരമേൽപ്പിക്കാറുണ്ട്. ചെറിയ കാര്യങ്ങൾ പലപ്പോഴും ഉത്തരവാദിത്തത്തോടെ ചെയ്യാൻ മടികാട്ടുന്നവരാണ് നമ്മിലേറെപ്പേരും. എല്ലാവരും ആഗ്രഹിക്കുന്നത് വലിയ കാര്യങ്ങൾ നോക്കിനടത്തുന്നതിനാണ്. ഇവിടെയൊക്കെ നമ്മൾ മറക്കുന്ന വസ്തുത, തന്റെ…

എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക്‌ അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. (യോഹന്നാൻ ‍ 10: 27) |My sheep hear my voice, and I know them, and they follow me. (John 10:27)

ദൈവവിളിയെപ്പറ്റിയാണ് പ്രസ്തുത വചനം പ്രതിപാദിക്കുന്നത്. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നാമെല്ലാവരെയും ദൈവം തന്റെ അടുത്തേയ്ക്ക് വിളിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ പ്രവൃത്തിയിലോ ഉള്ള എന്തെങ്കിലും പ്രത്യേകതകൾ കൊണ്ടല്ല ദൈവം ആ വ്യക്തിയെ തന്റെ അടുത്തേക്ക് വിളിക്കുന്നത്‌. അബ്രാഹം മുതൽ…

സത്യാത്‌മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത്‌ അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. (യോഹന്നാന്‍ 14: 17)|Even the Spirit of truth, whom the world cannot receive, because it neither sees him nor knows him.(John 14:17)

ജീവൻ നൽകുന്ന ദൈവമാണ് പരിശുദ്ധാത്മാവ്. ദൈവത്തെപ്പോലെ പരിശുദ്ധാത്മാവ് എല്ലാത്തിലും വ്യാപിച്ചിരിക്കുന്നു. പിതാവായ ദൈവത്തിൽ നിന്നാണ് പരിശുദ്ധാത്മാവ് വരുന്നത്. ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ സാക്ഷികള്‍ എന്ന നിലയില്‍ വിശ്വാസത്തെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രചരിപ്പിക്കാനും സംരക്ഷിക്കാനും, ധീരതയോടെ ക്രിസ്തുവിന്‍റെ നാമം ഏറ്റുപറയാനും കുരിശിനെപ്പറ്റി ഒരിക്കലും ലജ്ജിക്കാതിരിക്കാനും…

നിങ്ങൾ വിട്ടുപോയത്