Category: ശുഭദിന സന്ദേശം

കര്‍ത്താവു തന്റെ ശക്തമായ കരത്താല്‍ നമ്മെ മോചിപ്പിച്ചു. (പുറപ്പാട് 13:14)|മരണത്തിൻറെ താഴ്‌വരയിൽകൂടി പോയാലും നമ്മളെ കാത്തു പരിപാലിക്കുന്ന ദൈവമാണ് നമ്മുടെ കൂടെയുള്ളത് .

നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. കർത്താവിൽ ആശ്രയിക്കുന്നവർ ലജ്ജിതരാകുവാൻ അവിടുന്ന് അനുവദിക്കുകയില്ല; ദൈവാനുഗ്രഹത്താൽ നാം മുന്നോട്ടുപോകും. ഏറ്റവും പ്രധാനം ദൈവത്തിലാശ്രയിച്ച് ദൈവത്തിന്റെ കരംപിടിച്ചുകൊണ്ടും, നമ്മുടെ കരം പിടിക്കുവാൻ ദൈവത്തെ അനുവദിച്ചുകൊണ്ടും മുന്നോട്ടുപോവുക എന്നുള്ളതാണ്. കഴിഞ്ഞ കാലങ്ങളില്‍ നമ്മളെ കരം പിടിച്ചും കരങ്ങളില്‍…

ദൈവമാണ് എന്റെ സഹായം (പുറപ്പാട് 18:4)|നിത്യനായ ദൈവമാണ് ഇന്നും എന്നും, എല്ലായിടങ്ങളിലും, എല്ലാക്കാര്യങ്ങളിലും വിശ്വാസിക്ക് തുണയായും അഭയമായും സംരക്ഷകനായും കൂടെ ഉള്ളത്‌.

God is my helper ( Exodus 18:4) ✝️ സർവ്വവ്യാപിയായ ദൈവമാണ് മനുഷ്യന് സംരക്ഷകനായുള്ളത്. ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തിൽ നിന്നാണ് സഹായം വരുന്നത്. പ്രപഞ്ചം മുഴുവനും സൃഷ്ടിച്ചത് അവനാണ്. അതുകൊണ്ടു തന്നെ നാം നടക്കുന്ന ഓരോയിടങ്ങളും ദൈവത്തിന്റെ സംരക്ഷണ…

നീ മൂലമാണ് കര്‍ത്താവ് എന്നെ അനുഗ്രഹിച്ചത് എന്ന് എനിക്കറിയാം. (ഉൽപത്തി 30:27) | ദൈവം നമ്മെ അനുഗ്രഹിക്കുന്നത് നാം മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായി മാറുമ്പോഴാണ്.

The LORD has blessed me because of you. (Genesis 30:27) ✝️ ലോകത്തെ പ്രകാശിപ്പിക്കുന്ന,അനുഗ്രഹത്തിന്റ, വിളക്കാണ് ദൈവത്തിന്റെ ഓരോ മകനും മകളും. നമ്മുടെ വിളക്കുകളിൽ നിന്നും പുറപ്പെടുന്ന അനുഗ്രഹം ദൈവത്തിന്റെ ആന്തരീക സൗന്ദര്യം വെളിപ്പെടുത്തുന്നതും, സത്യത്തെയും നീതിയേയും എടുത്തു…

നിങ്ങള്‍ കര്‍ത്താവിന്റെ മഹത്വം ദര്‍ശിക്കും. (പുറപ്പാട് 16:7)🛐നാം ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവത്തിന്റെ മഹത്വം ഇറങ്ങട്ടെ.

You shall see the glory of the Lord(Exodus 16:7) ✝️ ദൈവമഹത്വം സമൂഹത്തിൽ കുടുംബത്തിൽ ദേശത്തിൽ വ്യക്തിജീവിതത്തിൽ ഒക്കെ വെളിപ്പെടണം എന്നാഗ്രഹിക്കാത്തവർ ആയി ആരും ഉണ്ടെന്നു തോന്നുന്നില്ല. പക്ഷേ ഇന്നു ദൈവ മഹത്വത്തെക്കാൾ ഉപരിയായി സ്വന്തം മഹത്വം വെളിപ്പെടുത്താനാണ്…

നിങ്ങളുടെ ആവലാതികള്‍ അവിടുന്നു കേട്ടിരിക്കുന്നു. (പുറപ്പാട് 16:8) ✝️നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏൽപ്പിക്കുവിൻ.

LORD has heard your grumbling. (Exodus 16:8) 🛐 മനുഷ്യൻ ലോകത്തിൽ പലതും നേടിയെടുക്കുന്നതിനായി നെട്ടോട്ടമോടുകയാണ് പരസ്പരം ആവലാതികൾ മനസ്സിലാക്കുവാനോ പരിഹരിക്കാനും ആരുമില്ല. ഒരു കുഞ്ഞിൻറെ ആവലാതികൾ മനസ്സിലാക്കുന്നത് കുഞ്ഞിൻറെ അമ്മയാണ് അതുപോലെ നമ്മുടെ ആവലാതികൾ മനസ്സിലാക്കുന്നത് നമ്മളെ സൃഷ്ടിച്ച…

എന്റെ കഷ്ടപ്പാടും ദേഹാധ്വാനവും ദൈവം കണ്ടു. (ഉൽപത്തി 31:42) | നാം ഓരോരുത്തരുടെയും അധ്വാനത്തെ നമുക്ക് ദൈവകരങ്ങളിൽ സമർപ്പിക്കാം.

God saw my affliction and the labor of my hands. (Genesis 31:42) ✝️ ജീവിതത്തിൽ നാം വളരെയധികം കഷ്ടപ്പെടുന്നവരും, ദേഹാധ്വാനവും ചെയ്യുന്നവരും ആയിരിക്കും. നമ്മുടെ ദേഹാധ്വാനവും കഷ്ടപ്പാടും മറ്റുള്ളവർ കാണാറില്ല. നമ്മുടെ പ്രിയപ്പെട്ടവർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്കൊക്കെ…

എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന്‍ വിടുകയില്ല (ഉൽപത്തി 32:26) 🛐|ദൈവം നമുക്ക് നൽകിയ അനുഗ്രഹം മറ്റുള്ളവരിലേക്ക് പകർന്നു നൽകാനും നാം മടി കാണിക്കരുത്.

I will not let you go unless you bless me.(Genesis 32:26) ✝️ പ്രസ്തുത വചനം പ്രതിപാദിക്കുന്നത് യാക്കോബ് എന്ന ഇസ്രേൽ ദൈവത്തിൻറെ ദൂതനുമായി മൽപ്പിടുത്തം നടത്തി അനുഗ്രഹം വാങ്ങിക്കുന്നതാണ്. ഒരു രാത്രിയാമം മുഴുവൻ മൽപ്പിടുത്തം നടത്തിയാണ് യാക്കോബ്…

കര്‍ത്താവ് ജോസഫിന്റെ കൂടെ ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും അവന് ശ്രേയസ്‌സുണ്ടായി (ഉൽപത്തി 39:2)| നമ്മുടെ വിശുദ്ധിയും അനുസരണയും ദൈവത്തിന് നമ്മളിൽ ജീവിക്കാൻ ഇടം നൽകുന്നുണ്ടോ?

The LORD was with Joseph, and he became a successful man, (Genesis 39:2) ലോകത്തിന്റെ രീതിക്കനുസരിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നമുക്ക് പലപ്പോഴും ദൈവത്തിന്റെ രീതികൾ മനസ്സിലാക്കാൻ സാധിച്ചുവെന്ന് വരികയില്ല. ഇനി അഥവാ മനസ്സിലായാൽ തന്നെ അവയെ…

യേശുവും അടുത്തെത്തി അവരോടൊപ്പംയാത്ര ചെയ്തു. (ലൂക്കാ 24:15)|നമ്മുടെ ഏതു പ്രതിസന്ധികളിലും നമ്മളെ കരുതുന്ന ദൈവത്തിനു നന്ദി പറയാം

Jesus himself drew near and went with them. (Luke 24:15) നമ്മുടെ ദൈവം കൂടെ നടക്കുന്ന ദൈവമാണ്. ജെറുസലേമിൽന്ന് എമ്മാവൂസ് ലേക്ക് പോയ ക്ലയോപാസും വേറൊരു വ്യക്തിയെയും കുറിച്ചാണ് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. ക്ലയോപാസ് ആകെ നിരാശനാണ് കാരണം…

യേശുവിന്റെ ഉയിർപ്പ് പ്രത്യാശനൽകുന്നു. അതും സര്‍വ്വ മഹത്വത്തോടുമുള്ള ഒരു തിരിച്ചു വരവിനുവേണ്ടിയുള്ള പ്രത്യാശ.

ക്രിസ്തുവിന്റെ ഉയിര്‍പ്പ് പങ്കുവയ്ക്കുന്നത് ജീവിതത്തിൽ തകർന്ന് പോയവർക്ക് ഒരു തിരിച്ചു വരവിനുള്ള സാധ്യതയാണ്, കുടുംബ ജീവിതത്തിൽ, സാമ്പത്തിക മേഖലകളിൽ, ജോലി മേഖലകളിൽ, ഭൗതിക കാര്യങ്ങളിൽ, ആത്മീയകാര്യങ്ങളിൽ തുടങ്ങിയവയിലൊക്കെ ജീവിതത്തിൽ തകർന്നുപോയ വ്യക്തികൾ ഉണ്ടായിരിക്കാം എന്നാൽ യേശുവിന്റെ ഉയിർപ്പ് പ്രത്യാശനൽകുന്നു. അതും സര്‍വ്വ…

നിങ്ങൾ വിട്ടുപോയത്